മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കൂടുന്നതിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നത് കടലാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കടലിന്റെ അമ്ലത്വം വര്‍ദ്ധിക്കുന്നു. കൂടിവരുന്ന ഈ അമ്ലത്വം കാരണത്താല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ലോകത്തെ tropical പവിഴപ്പുറ്റുകള്‍ നശിക്കും. കടലിന്റെ അമ്ലത്വം ഒരു പരിധിയില്‍ കൂടുന്നത് പവിഴപ്പുറ്റുകളെ തകര്‍ക്കും. 2100 ആകുമ്പോള്‍ ഇത് സംഭവിക്കുമെന്നാണ് വാഷിങ്ടണിലെ Carnegie Institution of Science ലെ Jacob Silverman പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടലില്‍ ലയിച്ച് കാര്‍ബോളിക് … Continue reading നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും
വിഭാഗം: പരിസ്ഥിതി
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക
കണ്ടലില്‍ കുടിയിറക്ക് മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം. (ക്ഷമിക്കണം. ആരേയും വ്യക്തിപരമായി അവഹേളിക്കുകയല്ല. ഇപ്പോള്‍ ലോകം മൊത്തമുള്ള ഒരു വ്യാപാര തന്ത്രമാണ് ഇക്കോ എന്ന … Continue reading ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക
വിമാന പൊട്ടത്തരം
വ്യോമയാന മലിനീകരണ സന്നദ്ധ പ്രവര്‍ത്തകരായ Plane Stupid പരസ്യനിയന്ത്രണ വകുപ്പിമായി തര്‍ക്കത്തിലാണ്. കാര്‍ബണ്‍ ഉദ്‌വമനത്താല്‍ ധൃവക്കരടികള്‍ ആകാശത്തു നിന്ന് വീണു ചാവുന്ന രക്തരൂക്ഷിത വീഡിയോയാണ് പ്രശ്നം. Plane Stupid ആ പരസ്യം തിയേറ്ററിലും ഓണ്‍ലൈനിലും എത്തി. നഗരത്തിലേക്ക് ആകാശത്തുനിന്ന് ധാരാളം ധൃുവക്കരടികള്‍ വീഴുന്നതായി ഈ വീഡിയോയില്‍ കാണിക്കുന്നു. അംബരചുംബികളില്‍ തട്ടിവീഴുന്നു, കാറിന്റെ പുറത്ത് വീഴുന്നു, ചോരയൊഴുകുന്നു. വീഴ്ച്ചയുടെ ശബ്ദമല്ലാതെ ഉപയോഗിക്കുന്ന വേറൊരു ശബ്ദം ജറ്റ് എഞ്ജനിന്റെ സീല്‍ക്കാരമാണ്. പരസ്യകമ്പനിയായ Mother ആണ് Plane Stupid ന് വേണ്ടി … Continue reading വിമാന പൊട്ടത്തരം
ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
നൈജര്‍ ഡല്‍റ്റയിലെ മനുഷ്യാവകാശലംഘനത്തിന് എണ്ണ ഭീമന്‍ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയേയും സംഘത്തിലുള്ള 8 പേരേയും 1995 ല്‍ കൊലപ്പെടുത്തിയതിന് ഷെല്ലിനെതിരെ 10 പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിരുന്നു. MOSOP (Movement for the Survival of the Ogoni People) എന്ന സംഘടനയുടെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു കെന്‍ സാരോവിവ. ഷെല്ലും നൈജീരിയയിലെ സര്‍ക്കാരും ഒഗോണി ജനത്തെ ചൂഷണം ചെയ്യുന്നതിനും അടിമപ്പെടിത്തുന്നതിനുമെതിരെ സമാധാനപരമായ … Continue reading ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
വനനശീകരണം, എണ്ണ കുഴിക്കല്‍, ഖനനം എന്നിവ പെറുവിലെ ആദിവാസികളെ കൊല്ലുന്നു
വടക്കന്‍ പെറുവിലെ Bagua പ്രദേശത്തെ ആമസോണില്‍ ഖനനത്തെയും വനനശീകരണത്തേയും എതിര്‍ക്കുന്ന ആദിവാസി സാമൂഹ്യപ്രവര്‍ത്തകരും പോലീസുമായി നടന്ന ഏറ്റ്മുട്ടലില്‍ ഡസന്‍കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അധികാരികള്‍ അവിടെ പട്ടാളനിയമം കൊണ്ടുവന്നിരിക്കുന്നു. അമസോണിലെ നഗരങ്ങള്‍ പട്ടാളക്കാര്‍ റോന്തുചുറ്റുന്നു. 22 പോലീസുകാര്‍ മരിച്ചെന്ന് അധികാരികളും മൂന്ന് കുട്ടികളുള്‍പ്പടെ 40 ആദിവാസികളും മരിച്ചെന്ന് ആദിവാസി പ്രവര്‍ത്തകരും പറഞ്ഞു. വന്‍തോതിലുള്ള മരംമുറിക്കലിനും, എണ്ണകുഴിക്കലിനും, ഖനനത്തിനും, കൃഷിക്കും അനുവാദം നല്‍കുന്ന നിയമത്തെ ആദിവസി പ്രവര്‍ത്തകര്‍ ഏപ്രില്‍ മുതല്‍ അതിര്‍ക്കുന്നുണ്ടായിരുന്നു. പ്രസിഡന്റ്റ് Garciaയുടെ സര്‍ക്കാര്‍ “fast track” അധികാരികളെ … Continue reading വനനശീകരണം, എണ്ണ കുഴിക്കല്‍, ഖനനം എന്നിവ പെറുവിലെ ആദിവാസികളെ കൊല്ലുന്നു
തകരാന്‍ പറ്റാത്തവിധം വലുത്
അമേരിക്കന്‍ Greenpeace പ്രവര്‍ത്തകര്‍ 140 അടി ഉയരത്തിലുള്ള നിര്‍മ്മാണ ക്രയിനില്‍ April 27th, 2009 ന് വലിച്ചുകെട്ടിയ ബാനര്‍. "Too Big to Fail" എന്ന കാരണം പറഞ്ഞ് 70,00 കോടി ഡോളര്‍ വാള്‍സ്റ്റ്രീറ്റിലെ ഊഹക്കച്ചവടക്കാരുടെ നഷ്ടം നികത്താന്‍ പണം കണ്ടെത്തിയ സര്‍ക്കാരുകളോട്, ഭൂമി തകരാന്‍ അനുവദാക്കാവാത്ത വിധം വലുതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇത് സംഘടിപ്പിച്ച 7 Greenpeace പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. - from greenpeace.org
ഭീമന്‍ ജെല്ലി ഫിഷ്
Diasan Shinsho-maru എന്ന ട്രോളറിലെ മൂന്നംഗ crew വല വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. വലയില്‍ ഡസന്‍ കണക്കിന് വലിയ Nomura ജെല്ലിഫിഷും. ഓരോ ജെല്ലിഫിഷിനും 200 kg ക്കടുത്ത് ഭാരമുണ്ട്. ജപ്പാന്റെ കടലിലില്‍ ഈ വര്‍ഷം ഇവയുടെ വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്. കാലാവസ്ഥയും ജലത്തിന്റെ സ്വഭാവവും ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബോട്ട് capsized ചെയ്യപ്പെട്ടപ്പോള്‍ crew വെള്ളത്തിലേക്ക് തെറിച്ച് വീണു. അവരെ മറ്റൊരു ട്രോളര്‍ രക്ഷപെടുത്തി എന്ന് Mainichi പത്രം റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഭീമന്‍ ജെല്ലി ഫിഷ്
താപ ദ്വീപ് പ്രഭാവം
നഗരം വികസിക്കുമ്പോള്‍ അതിന്റെ landscape ന് മാറ്റം സംഭവിക്കുന്നു. തുറസായ സ്ഥലം, സസ്യജാലങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് കെട്ടിടങ്ങള്‍, റോഡ്, മറ്റ് infrastructure പ്രത്യക്ഷപ്പെടുന്നു. ഒരിക്കല്‍ നനവുള്ള permeable ആയ സ്ഥലം impermeable ഉം വരണ്ടതുമാകുന്നു. ഈ മാറ്റങ്ങള്‍ നഗര പ്രദേശങ്ങളെ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടുകൂടിയതാക്കുന്നു. ഉയര്‍ന്ന താപനിലയുടെ ഒരു ദ്വീപ് പോലെ ആ പ്രദേശം മാറുന്നു. ഉപരിതലത്തിലും അന്തരീക്ഷത്തിലുമാണ് താപ ദ്വീപ് ഉണ്ടാകുന്നത്. തുറന്ന് കിടക്കുന്ന നഗര പ്രതലങ്ങളായ കെട്ടിട മേല്‍ക്കൂരകള്‍, റോഡുകള്‍ ചൂടുകൂടിയ വേനല്‍കാല … Continue reading താപ ദ്വീപ് പ്രഭാവം
250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്
അടുത്ത തലമുറയിലെ 90 കോടി കുട്ടികള്‍ ജല ദൌര്‍ലഭ്യം അനുഭവിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ഏറ്റവും അധികം കൊല്ലുന്ന മലേറിയ 16 കോടി കുട്ടികള്‍ക്ക് പിടിപെടും. അത് ലോകത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് പടരും. കാലാവസ്ഥാമാറ്റം കുട്ടികള്‍ക്ക് 21 ആം നൂറ്റാണ്ടിലെ ഭീമമായ ആഗോള ആരോഗ്യ പ്രശ്നമാകുകയും, വരള്‍ച്ചയും വെള്ളപ്പൊക്കവും കുടുംബങ്ങളെ സ്വന്തം വീടുപേക്ഷിക്കുന്നതിനും കുട്ടികള്‍ക്ക് സ്കൂള്‍ ഉപേക്ഷിക്കുന്നതിനും കാരണമാകുമെന്നും. Save the Children എന്ന റിപ്പോര്‍ട്ട് പറയുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പട്ടിണിയും സാമ്പത്തിക തകര്‍ച്ചയും … Continue reading 250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്
തിമൂര്‍ കടലിലെ എണ്ണ ചോര്‍ച്ച
തായ്‌ലാന്റിലെ PTTEP ന്റെ എണ്ണക്കിണര്‍ ചോരാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രതിദിനം 2,000 ബാരല്‍ എന്ന തോതിലാണ് എണ്ണ തിമൂര്‍ കടലിലേക്ക് ചോരുന്നത്. ചോര്‍ച്ച അടക്കാനുള്ള PTTEP ന്റെ നാലാമത്തെ ശ്രമം അവര്‍ വൈകിപ്പിച്ചിരിക്കുന്ന സമയത്ത് പതിനായിരക്കണക്കിന് ബാരല്‍ എണ്ണ, ഡോള്‍ഫിന്‍, ആമകള്‍, തിമിങ്ങലങ്ങള്‍ ഉള്‍പ്പടെ ധാരാളം സമുദ്ര ജീവികളെ ബാധിക്കത്തക്ക തരത്തില്‍ ഇതിനകം കടലില്‍ ഒഴുകിയിട്ടുണ്ടാവും. ചോര്‍ച്ച ബാധിത പ്രദേശത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു. ആസ്ത്രേലിയയില്‍ നിന്ന് 500km അകലെയുള്ള ഇന്തോനേഷ്യന്‍ ദ്വീപായ Rote ലെ Seaweed … Continue reading തിമൂര്‍ കടലിലെ എണ്ണ ചോര്‍ച്ച