Greta & Svante Thunberg - Straight Talk
വിഭാഗം: പരിസ്ഥിതി
കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്
അമേരിക്കന്‍ Bumblebee -- ഒരു കാലത്ത് തെക്കന്‍ ഒന്റാറിയോയില്‍ സാധാരണയായി കണ്ടിരുന്ന ഒരു സ്പീഷീസ് -- നിര്‍ണ്ണായകമായി വംശനാശത്തിലാണ് എന്ന് York University നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. Journal of Insect Conservation ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വടക്കെ അമേരിക്കയിലെ തദ്ദേശീയ സ്പീഷീസായ Bombus pensylvanicus ക്യാനഡയില്‍ പ്രാദേശികമായി ഉടന്‍ തന്നെ ഇല്ലാതാകും. വംശനാശത്തിന്റെ ഏറ്റവും കൂടിയ സാദ്ധ്യത അവസ്ഥയിലാണ് അവ ഇപ്പോള്‍. Bumblebee യുടെ ധാരാളം സ്പീഷീസുകള്‍ വടക്കെ അമേരിക്കയില്‍ വംശനാശത്തിലാണ്. … Continue reading കാണാതാകുന്ന തേനീച്ച സ്പീഷീസുകള്‍ വംശനാശത്തിന്റെ വക്കിലാണ്
മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
നമ്മളില്‍ നിന്ന് എടുത്തൊണ്ട് പോകുന്ന ഭാവിക്ക് വേണ്ടി നമ്മള്‍ എന്തിന് പഠിക്കാന്‍ പോകണം?
Greta Thunberg, Anna Taylor and Caroline Lucas on the new climate movement
ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു
ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് … Continue reading ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ പാവകളോ റഷ്യന്‍ ചാരന്മാരോ അല്ല
Greta Thunberg
NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | 2019/4/18
ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു
Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു
പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു