വേനല്‍കാലത്തെ വെയില്‍ ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു

ഗ്രീന്‍ലാന്റിന് മുകളില്‍ വേനല്‍കാലത്തെ മേഘങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ഉണ്ടാകുന്ന കുറവ് കാരണം അവിടെ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു എന്ന് University of Bristol ലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മേഘങ്ങള്‍ കുറയുന്നത് കൂടുതല്‍ സൂര്യപ്രകാശം മഞ്ഞ് പാളികളിലടിക്കുന്നതിന് കാരണമാകുന്നു എന്നാണ് Science Advances ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ മാതൃകകളും ഉപയോഗിച്ച് 1995 ന് ശേഷം സ്ഥിരമായി വേനല്‍കാലത്തെ മേഘങ്ങളില്‍ കുറവുണ്ടാകുന്നു എന്ന് കണ്ടെത്തി. 1995 ന് ശേഷം ഗ്രീന്‍ലാന്റിന് … Continue reading വേനല്‍കാലത്തെ വെയില്‍ ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു

ഇന്ന് ജീവിച്ചിരിക്കുന്ന 80% ആളുകളുടെ ജീവിതകാലത്തില്‍ തന്നെ

Chris Williams PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I'm Paul Jay, and this is another episode of Reality Asserts Itself. And the reality asserting itself, probably the biggest one we're all going to be facing and are facing, is climate change. And while the reality of it is not going … Continue reading ഇന്ന് ജീവിച്ചിരിക്കുന്ന 80% ആളുകളുടെ ജീവിതകാലത്തില്‍ തന്നെ

സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

ധാരാളം ബൊറിയല്‍ കാടുകളും തുന്ത്രകളിലേക്കും തീ പടര്‍ന്നുകൊണ്ട് സൈബീരിയ കാട്ടുതീ സീസണ്‍ നീങ്ങിയിരിക്കുന്നു. സൈബീരിയേയും വടക്കന്‍ പ്രദേശങ്ങളേയും മൂടിയിരിക്കുന്ന കാടുകളിലെ വലിയ മാറ്റത്തിന്റെ ഉദാഹരണമാണിത്. കാലാവസ്ഥാ മാറ്റം ഭൂപ്രകൃതിയെ മാറ്റുകയാണ്. കഴിഞ്ഞ 10,000 വര്‍ഷങ്ങളായി കേട്ടിട്ടു പോലുമില്ലാത്ത തോതിലാണ് കാടുകള്‍ അവിടെ കത്തുന്നത്. താപനില വര്‍ദ്ധിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. മരങ്ങളിലും മണ്ണിലും വലിയ തോതില്‍ കാര്‍ബണ്‍ സംഭരിക്കപ്പെട്ടിട്ടുണ്ട് തീ കത്തുമ്പോള്‍ ഈ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. അത് കൂടുതല്‍ അപകടകരമായ കാട്ടുതീയുടേയും കൂടുതല്‍ ഉയര്‍ന്ന താപനിലയുടേയും അപകടകരമായ … Continue reading സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?

Rainforest Foundation UK (RFUK) എന്ന സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നോര്‍വ്വേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പ്രൊജക്റ്റ്, കോംഗോയിലെ മഴക്കാടുകള്‍ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നു. നോര്‍വ്വേയുടെ Central Africa Forest Initiative (CAFI) ധനസഹായം നല്‍കുന്ന പ്രൊജക്റ്റ് Democratic Republic of the Congo (DRC) യിലെ കാട്ടില്‍ മരം വെട്ടുന്നതിനുള്ള അവകാശം 2 കോടി ഹെക്റ്റര്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. … Continue reading നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?

ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

പുറം ലോകത്തെ വായുവില്‍ കാണുന്ന ഫംഗസുകളുടെ സമ്പര്‍ക്കം കോശങ്ങളുടെ നാശം(oxidative stress) വര്‍ദ്ധിപ്പിക്കും എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് അണുബാധയേയും അലര്‍ജിക്ക് കാരണമായ ജീവികളേയും (mucociliary clearance) നീക്കം ചെയ്യുന്ന വായൂ വഴിയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. American Journal of Physiology—Cell Physiology ല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരണ്ട വേനല്‍കാലത്തിന്റെ അവസാനവും ശരല്‍ക്കാലത്തിന്റെ തുടക്കത്തിലും ബീജകോശം ഉണ്ടാക്കുന്ന ഫംഗസ് ആണ് Alternaria alternata. CO2 വര്‍ദ്ധിക്കുന്നതനുസരിച്ച് … Continue reading ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക

Larsen C Iceberg നെ “#ExxonKnew Iceberg” എന്ന് വിളിക്കണമെന്ന് ലോകത്തെ പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ തകര്‍ച്ചക്കും അത് മറച്ച് വെക്കുന്നതിനും കാരണമായിട്ടുള്ള കമ്പനിയായ ExxonMobil ന്റെ പേരില്‍ ഈ ഹിമാനിയെ അറിയപ്പെടണം എന്നാണ് സംഘാടകര്‍ US National Ice Center നോട് ആവശ്യപ്പെടുന്നത്. 1970കളില്‍ Exxon ന്റെ തന്നെ ശാസ്ത്രജ്ഞര്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറീപ്പ് കൊടുത്തിരുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആ മുന്നറീപ്പ് സ്വീകരിക്കുന്നതിന് പകരം കമ്പനി ഉദ്യോഗസ്ഥര്‍ ദശാബ്ദങ്ങളായി നീണ്ടു … Continue reading പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക

ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി

ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി - ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് - അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി … Continue reading ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി

കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം

പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം 2016 ഏറ്റവും മാരകമായ വര്‍ഷം ആയിരുന്നു എന്ന് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ വീതമായിരുന്നു അന്ന് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. Global Witness എന്ന ബ്രിട്ടണിലെ മനുഷ്യാവകാശ സംഘം പുറത്തുവിട്ട Defenders of the Earth എന്ന റിപ്പോര്‍ട്ട് ലോകം മൊത്തം കൊല്ലപ്പെട്ട 200 പരിസ്ഥിതി പ്രവര്‍ത്തകരുടെ പേരും സ്ഥലവും മറ്റ് വിവരങ്ങളും കൊടുത്തിരിക്കുന്നു. 2016 ല്‍ Brazil, Colombia, Philippines എന്നീ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ … Continue reading കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു, 2016 പ്രകൃതി സംരക്ഷകരുടെ ഏറ്റവും മാരകമായ വര്‍ഷം

തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു

തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്. thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച … Continue reading തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു