ഹാരീ പോട്ടര്‍ പുസ്തകങ്ങളും സിനിമയും ഇന്‍ഡോനേഷ്യയില്‍ വളര്‍ത്തു പക്ഷിയായി മൂങ്ങയെ വില്‍ക്കുന്നതില്‍ വന്‍തോതിലുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്ന് പുതിയ പഠനം പറയുന്നു. മൂങ്ങയെ കത്തുകള്‍ അയക്കുന്നതിന് ഉപയോഗിക്കുന്നതായുള്ള ഹാരീ പോട്ടറലെ കല്‍പ്പിതകഥ ഈ പക്ഷിയുടെ നിയമവിരുദ്ധമായ വ്യാപാരം ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആ “ഹാരീ പോട്ടര്‍ പ്രഭാവം” ഇപ്പോള്‍ ഇന്‍ഡോനേഷ്യയിലും സംഭവിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷികള്‍ ഇന്‍ഡോനേഷ്യയിലെ പ്രധാനപ്പെട്ട വളര്‍ത്ത് ജീവികളാണ്. എന്നാല്‍ ഇവിടെ മൂങ്ങകള്‍ 1980കളിലോ, 1990കളിലോ 2000കളുടെ തുടക്കത്തിലോ ഒരിക്കലും പക്ഷി കമ്പോളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയില്‍ ഹാരീ പോട്ടര്‍ നിയമവിരുദ്ധമായ മൂങ്ങ വ്യാപാരത്തിന് കാരണമായി
വിഭാഗം: പരിസ്ഥിതി
യാഥാസ്ഥിതികര്‍ക്ക് കാലാവസ്ഥാ നേതാക്കളാകാം
ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു
വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര … Continue reading ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു
പെറുവിന് 18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു
18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 - 2015 കാലത്ത് നഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്. — സ്രോതസ്സ് news.mongabay.com
പാരീസ് കാലാവസ്ഥാ കരാറിനെക്കുറിച്ച് ട്രമ്പിന്റെ വിവരണം
John Oliver
വായൂ മലിനീകരണം ഹിമാലയം വരെ എത്തി
ഇന്‍ഡ്യയുടെ കുപ്രസിദ്ധമായ ഗതാഗത മലിനീകരണം നഗരങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ഫലം കടല്‍ നിരപ്പില്‍ നിന്ന് 4,000 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിലും എത്തിയിരിക്കുകയാണ്. ഡീസലില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഭൌമശാസ്ത്രജ്ഞര്‍ അവിടെ കണ്ടു. Manali-Leh ഹൈവേയിലെ നാല് സ്ഥലത്തുനിന്നുള്ള മണ്ണ് സാമ്പിളുകള്‍ 10 ഘന ലോഹങ്ങളും സള്‍ഫറും മറ്റ് രാസവസ്തുക്കളേയും പരിശോധിച്ചു. അതില്‍ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കുറവായാണ് കണ്ടെത്തിയത് എന്നത് നല്ല വാര്‍ത്തയാണ്. എന്നാല്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ (490–2033 ppm) കണ്ടെത്തി. ഡീസല്‍ വാഹനങ്ങളില്‍ … Continue reading വായൂ മലിനീകരണം ഹിമാലയം വരെ എത്തി
ആഗോളതപനത്തിന്റെ പൂര്‍ണ്ണ വീക്ഷണം
Each month is represented by a box. Cool blues have been disappearing, replaced by a wave of unending heat. — സ്രോതസ്സ് climatecentral.org
ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല്‍ ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
മൂടല്‍മഞ്ഞിന്റെ കണക്കെടുപ്പ്
അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലുള്ള ലാര്‍സന്‍ C മഞ്ഞ് പാളിയിലെ താഴ്വാരത്തിന് വീതി കൂടി. 177 കിലോമീറ്റര്‍ നീളവും 1,000 അടി വീതിയുമാണ് അതിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ പൊട്ടല്‍ 17 കിലോമീറ്റര്‍ കടലിന്റെ ദിശയിലേക്ക് വര്‍ദ്ധിച്ചു. പൂര്‍ണ്ണമായും പൊട്ടിപോകുന്നത് തടയുന്നത് വെറും 12 കിലോമീറ്ററിലെ മഞ്ഞാണ് എന്ന് Project Midas ലെ നിരീക്ഷണങ്ങള്‍ പറയുന്നു. മഞ്ഞ്പാളികളും ഹിമാനികളും കടലിലേക്ക് ഒഴുകുന്നത് തടയുന്നത് Larsen C പോലെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് shelves ആണ്. പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളികള്‍ കൂടുതല്‍ … Continue reading അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു