ഹോളീവുഡില്‍ മോശം ജീവിതം ജീവിക്കുന്ന നികൃഷ്ടരായ പണക്കാര്‍ പൊതുജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ മനുഷ്യത്വത്തോടുള്ള സ്പര്‍ശം നഷ്ടപ്പെട്ട ആളുകള്‍ എങ്ങനെ മനുഷ്യനാകണമെന്ന് പഠിപ്പിക്കുന്നു. ഹോളീവുഡില്‍ ലോകത്തിലെ ഏറ്റവും വ്യാജരായ ആളുകള്‍ ആണ് ജനങ്ങളെ യാഥാര്‍ത്ഥ്യം പഠിപ്പിക്കുന്നത്. ഹോളീവുഡില്‍ അവര്‍ അമേരിക്ക എത്രമാത്രം സ്വാബോധമുള്ളതാണെന്നും നവലിബറലിസം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണിക്കുന്ന 90 മിനിട്ടുള്ള പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നു. ഹോളീവുഡില്‍ ആളുകള്‍ മറ്റാളുകളായി അഭിനയുക്കുന്നു മറ്റാളുകള്‍ എഴുതിയ വാക്കുകള്‍ പറയുന്നു ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് കഥ പറയുന്നു, അതിന്റെ … Continue reading ഹോളീവുഡില്‍
വിഭാഗം: രാഷ്ട്രീയം
ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു
ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും താറുമാറാക്കുന്ന തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ അകൌണ്ടുകള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഫേസ്‌ബുക്ക് അവഗണിക്കുകയോ വൈകി പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട മുമ്പത്തെ ഫേസ്‌ബുക്ക് ജോലിക്കാരി പുറത്തുവിട്ട മെമ്മോയില്‍ നിന്ന് മനസിലാക്കാം. BuzzFeed News ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. Azerbaijan നിലേയും Honduras ലേയും സര്‍ക്കാരുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തലവന്‍മാര്‍ വ്യാജ അകൌണ്ടുകളുപയോഗിച്ച് തങ്ങളെ തെറ്റായി അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കാനായി നടത്തിയ കൃത്യമായ ഉദാഹരണങ്ങളോടു കൂടിയ 6,600-വാക്കുകളുള്ള … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു
അധഃസ്ഥിതരുടെ അവസ്ഥ
Linh Dinh On Contact
കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
മാര്‍ക്സ് മാര്‍ക്സിസ്റ്റായിരുന്നില്ല
200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു തത്വചിന്തകനായ മാര്‍ക്സ് ഇന്നും വളരേറെ സമഗ്ര മേഖലയിലും സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്. ധാരാളം പേര്‍ അദ്ദേഹത്തെ അനുകൂലിക്കുകയും അതിലേറെ പേര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏത് കൂട്ടമായാലും അദ്ദേഹം എന്താണ് ശരിക്കും ചെയ്തത് എന്നതില്‍ മിക്കവരും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. അത് വെറുതെ പറയുന്നതല്ല. മാര്‍ക്സ് പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. 1880 മെയില്‍ ഫ്രഞ്ച് തൊഴിലാളി നേതാവായ Jules Guesde ഉം ഫ്രഞ്ച് സോഷ്യലിസത്തിന്റെ മാര്‍ക്സിസ്റ്റ് കൂട്ടത്തിന്റെ മുന്‍നിര വ്യക്തിത്വമായ … Continue reading മാര്‍ക്സ് മാര്‍ക്സിസ്റ്റായിരുന്നില്ല
നിശബ്ദരായ ആസ്ട്രേലിയക്കാര്‍
Honest Government Ad Juice Media
ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?
ജര്‍മ്മനിയുടെ ഏറ്റവും വിജയകരമായ വലതുപക്ഷ തീവൃവാദി – ചിലര് പറയുന്നത് നവനാസി – പാര്‍ട്ടി AfD ആണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. Alternative for Germany അഥവ AfD Alternative für Deutschland ന് ജര്‍മ്മനിയിലെ ഫെഡറല്‍ പാര്‍ളമെന്റാനായ Reichstag ല്‍ പ്രവേശിക്കാനാവശ്യമായ 12.6% വോട്ട് 2017 ലെ തെരഞ്ഞെടുപ്പില്‍ കിട്ടി. അതിന് മുമ്പ് ധാരാളം സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍ളമെന്റില്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ AfDക്ക് സാധിച്ചിരുന്നു. 2020 ആയപ്പോഴേക്കും AfDയുടെ സാന്നിദ്ധ്യമില്ലാത്ത ഒറ്റ സംസ്ഥാനവും ഇല്ല … Continue reading ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?
മഹത്തായ സാമ്രാജ്യത്വ തിരുമേനി
Honest Government Ad | President Trump Juice Media
ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
വമ്പന്‍ പണം നമ്മുടെ രാഷ്ട്രീയത്തെ എങ്ങനെ അഴിമതിയാലാക്കുന്നു
Robert Reich