ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22
വിഭാഗം: രാഷ്ട്രീയം
യന്ത്രത്തെ നിർത്തുക, പ്രതിഷേധിക്കുക, പുതിയ ലോകം സൃഷ്ടിക്കുക
Rebel, Rebel https://mf.b37mrtl.ru/files/2019.10/5da2e29b2030270d2a24e147.mp4 Kevin Zeese, Dr Margaret Flowers On Contact
സിനിമ – ജോഹന്നാസ്ബർഗിൽ നിന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ
https://www.youtube.com/watch?v=j_bz0_QjtT8 Have You Heard from Johannesburg? Oliver Tambo
പുട്ടിൻ, സംഘത്യാഗി
രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ കോർപ്പറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact
വ്യവസ്ഥാപിത ഇടതുപക്ഷം നമ്മേ പരാജയപ്പെടുത്തി
https://www.youtube.com/watch?v=83VvbrAYRao Chris Hedges & Richard Wolff
ഈ രാജ്യത്തെ സാമ്പത്തിക സാക്ഷരത താഴ്ന്നതാണ്
https://www.youtube.com/watch?v=hcB0BMbkBRI Richard Wolff DEBUNKS Economic Comeback Nonsense
മികിസ് തിയോഡൊറാകിസിനെ ഓർക്കുന്നു
അമേരിക്കൻ മെറിറ്റോക്രസിയെ നിയമവിധേയമാക്കുന്നത്
https://mf.b37mrtl.ru/files/2019.09/5d6f5751dda4c855488b4624.mp4 Danny Haiphong On Contact
9/11 ന് ശേഷമുള്ള മുസ്ലീം പീഡനം
https://mf.b37mrtl.ru/files/2019.08/5d6237a8dda4c8d4588b45ac.mp4 Miko Peled On Contact