രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ … Continue reading പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു
വിഭാഗം: രാഷ്ട്രീയം
ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി
സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് … Continue reading ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി
ചിലിയിലെ പ്രതിഷേധക്കാരെ ‘കൊല്ലുകയും, പീഡിപ്പിക്കുകയും, അപ്രത്യക്ഷരാക്കുകയും’ ചെയ്യുന്നു
— സ്രോതസ്സ് therealnews.com | Nov 5, 2019
സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം
On October 25, 2019, El PUEBLO de Chile expresses its dissatisfaction and desires for a dignified and peaceful life, demanding respect for Human Rights and the departure of the heads of government through music, the sound of their instruments and their voices singing the song of Victor Jara, who was a horrific victim of the … Continue reading സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം
മാക്സ് ബ്ലുമന്താല് അറസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നു
ഒരു ലക്ഷം അള്‍ജീരിയക്കാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധ സമരം നടത്തി
ഫ്രാന്‍സിന്റെ കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 37 ആമത് വാര്‍ഷികത്തില്‍ ഒരു ലക്ഷത്തിലധികം അള്‍ജീരിയക്കാര്‍ ഭരണവര്‍ഗ്ഗത്തിനെതിരെയും സൈന്യം രാഷ്ട്രീയത്തില്‍ ഇടപടുന്നതിനെതിരായും പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതിനെതുടര്‍ന്നാണ് ഫ്രഞ്ച് ഭരണത്തിനെതിരായി 1954 ല്‍ നടന്ന വിപ്ലവത്തിന്റെ സ്മരണക്കായി നടന്ന പ്രകടനത്തിനായി വന്‍തോതില്‍ ആളുകള്‍ എത്തിച്ചേര്‍ന്നത്. ജനാധിപത്യത്തിനായുള്ള ആ സമരത്തിന്റെ അണികള്‍ ഇന്നും അള്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ പ്രബലമായുണ്ട്. — സ്രോതസ്സ് telesurenglish.net | 1 Nov 2019
യൂറോപ്യന്‍ യൂണിയനുമായുള്ള കൂടിയാലോചന
Yanis Varoufakis
ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് പത്തുലക്ഷം പേര് പ്രതിഷേധ സമരം നടത്തി
ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അസാദ്ധ്യമാക്കുകയാണോ
നിങ്ങള്‍ക്ക് അറിയാത്ത ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യാന്‍ തയ്യാറാണോ?
Bernie Sanders