Tathya w Varun Grover
വിഭാഗം: രാഷ്ട്രീയം
കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും
ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തില്‍ വ്യാകുലതയുണ്ട്. സ്പീഷീസുകളുടെ ആറാമത്തെ മഹാ ഉന്‍മൂലനത്തിനും ലോകത്തെ കാലാവസ്ഥാ വ്യവസ്ഥയുടെ ഭീകരമായ തകര്‍ച്ചയുടെ തുടക്കത്തിനും മനുഷ്യവംശം ഇപ്പോള്‍ കാരണക്കാരായിരിക്കുകയാണ്. ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ നാശകാരിയായ ആഘാതം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നു. എന്നിട്ടും നാം പാരീസ് കരാറിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വളരേറെ പിന്നിലാണ്. ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. … Continue reading കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും
‘ഉന്നതരുടെ’ പരിസ്ഥിതി നീതിയെക്കുറിച്ചുള്ള വ്യാകുലത
Alexandria Ocasio-Cortez
രക്തസാക്ഷിയുടെ മകള്‍ക്ക് നേരെയും ഹൊണ്ടൂറസില്‍ വധ ശ്രമം
Berta Cáceres's Daughter Bertha Isabel Zúniga Cáceres
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അവര്‍ ജയിലില്‍ പോയോ
In This Corner of West UP, the Pulwama Effect May Not Work for the BJP The Wire
രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്
"നിങ്ങളെ പോലുള്ള നേതാക്കന്‍മാര്‍ക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നത് വഴി ഫേസ്‌ബുക്ക് ഒരു ഗുണപരമായ കര്‍ത്തവ്യം ആണ് വഹിക്കുന്നത്," എന്ന് മെയില്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങളോട് മാര്‍ക്ക് സക്കര്‍ബക്ക് പറഞ്ഞു. കേംബ്രിഡ്ജ് അനലക്റ്റിക വിവാദവുമായി ബന്ധപ്പെട്ട് വന്ന പ്രമാണസാക്ഷ്യങ്ങളിലൊന്നില്‍ ആഗോള രാഷ്ട്രീയത്തില്‍ ഫേസ്‌ബുക്കിന്റെ സ്വാധീനത്തെക്കുറിച്ച് വ്യക്തത വരുത്താണാണ് CEO വന്നത്. എന്നിട്ടും സക്കര്‍ബക്കിന്റേയും മറ്റ് സാങ്കേതികവിദ്യ നേതാക്കളുടേയും വിസ്‌താരത്തിന് ശേഷവും അവരുടെ കമ്പനികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. എന്നാല്‍ Campaign … Continue reading രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്
ജ്യൂസറിന്റെ സബ് ആറ്റോമിക് പാര്‍ട്ടിക്കിള്‍
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
ലോകത്തിലെ വ്യാവസായിക തൊഴിലാളികള്‍
Lauren Karaffa
വെല്ലുവിളികളെക്കുറിച്ച് ആര്‍ക്കും സംസാരിക്കാം
Appalachians Rising Nina Turner Show
ഭീകരതയുടെ കാലത്തെ വെറുപ്പ്
Pulwama Aftermath: Bharat ek Mauj, Season 3 Episode 1