ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

നിക്ഷേപകര്‍ക്കും കടംവാങ്ങുന്നവര്‍ക്കും ഇടക്ക് നില്‍ക്കുന്ന ഇടനിലക്കാരല്ല ബാങ്കുകള്‍ എന്ന് നമുക്ക് അറിയാം. എങ്കില്‍ പിന്നെ എന്തിനാണ് ബാങ്കുകള്‍ സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്? ഒരു ബാങ്ക് വായ്പ നല്‍കുമ്പോള്‍, വായ്പയെടുത്തവന്റെ പേരില്‍ വായ്പതുകയുടെ അത്ര മൂല്യം ബാങ്ക് അടച്ചോളാം എന്ന് വായ്പ എടുക്കുന്നവന്റെ വാഗ്ദാനത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ സ്ഥിതി എന്തുതന്നെ ആയിരുന്നാലും ഈ വാഗ്ദാനം ബാങ്കിന് നടത്താനാവും. എന്നാല്‍ ആ വാഗ്ദാനം താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: വായ്പ എടുത്തവന് ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ … Continue reading ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത് →

പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. 2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ … Continue reading പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി →

ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക

ഒരു രീതിതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, ഈ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ കാര്യത്തേയും പണം ബാധിക്കുന്നു. ഇന്ന് നാം അനുഭവിക്കുന്ന വലിയ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെ നമുക്ക് നേരിണമെങ്കില്‍ നാം ഉപയോഗിക്കുന്ന പണത്തിന്റെ സ്വഭാവത്തെ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോള്‍ നമുക്കൊരു പ്രശ്നമുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 97% പണവും,വായ്പ കൊടുക്കുന്നത് വഴി ബാങ്കുകളാണ് നിര്‍മ്മിക്കുന്നത്. ആ പണത്തിലെ വലിയ ഭാഗവും വീട് വില കുമിളയുണ്ടാക്കാനും സാമ്പത്തിക കമ്പോളത്തിലെ ചൂതുകളിക്കും ആണ് പോകുന്നത്. ഇത് അസമത്വം വലുതാക്കുന്നതിലേക്ക് … Continue reading ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക →

Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

നവംബര്‍ 7 ന് നടക്കാന്‍ പോകുന്ന Indian Drug Technical Advisory Board ന്റെ യോഗം, ഇന്‍ഡ്യയിലെ originator മരുന്ന് കമ്പനികള്‍ക്ക് വേണ്ടി 10-വര്‍ഷത്തെ data exclusivity period തുറന്നു കൊടുക്കാനുള്ള വഴിയെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്ന് Indian Pharmaceutical Alliance പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അടിമപ്പെട്ടാല്‍ പൊതുജനാരോഗ്യത്തിനുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു കത്ത് ഉപദേശക സമിതിക്ക് ഈ alliance നല്‍കി. data exclusivity, അത് market exclusivityയിലേക്ക് വ്യാപിച്ചിരിക്കുന്നു, എങ്ങനെയാണ് വിലകുറഞ്ഞ … Continue reading Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു →

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു

ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg's തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പാമായില്‍ കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്‍ഡോനേഷ്യയിലെ പ്ലാന്റേഷനുകളില്‍ 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്‍പ്പെടെയുള്ള തൊഴില്‍ പീഡനങ്ങളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കുകയാണ്. "ഉപഭോക്താക്കളോട് തങ്ങള്‍ "സുസ്ഥിര പാം ഓയില്‍" ആണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ Colgate, Nestlé, … Continue reading കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു →