ജനങ്ങളുടെ അധികാരത്തെ പരോപകാരമായി മാറ്റുന്നു

'Rs 8,000 Crore Budget Cut for Anganwadi, On Way to Privatisation' All India Federation of Anganwadi Workers and Helpers, A R Sindhu bill gates and anil agarval of vedanta had meeting with minister. involving in angalvadis.

ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

ക്രിപ്റ്റോ കറന്‍സിക്കായുള്ള "ഖനനം" ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ … Continue reading ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു →

ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു

In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.

വാള്‍സ്ട്രീറ്റ് തട്ടിപ്പാണെന്ന് ഗോര്‍ഡന്‍ ഗെക്കോ പോലും ഇപ്പോള്‍ സമ്മതിക്കുന്നു

Robert Reich and Asher Edelman [Greed? .... Problems of capitalism]

കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ്

കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 - ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ … Continue reading കാലിഫോര്‍ണിയയില്‍ വികസിച്ച് വരുന്ന തൊഴിലില്ലായ്മവേതന തട്ടിപ്പ് →

സാധാരണ നിക്ഷേപകര്‍ വാള്‍സ്ട്രീറ്റിലെ തടിയന്‍ പൂച്ചകള്‍ക്കെതിരെ

protest outside the Securities and Exchange Commission after online investing companies like Robinhood blocked trades in Gamestop to prevent retail investors from challenging hedge funds [ഓഹരി കമ്പോളം ഒരു തട്ടിപ്പാണ്.]

അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും

വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 … Continue reading അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും →