How The Wealthy Hide Billions Using Tax Havens
വിഭാഗം: സാമ്പത്തികശാസ്ത്രം
സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം
മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം
അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് … Continue reading അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
എങ്ങനെയാണ് കമ്യൂണിസ്റ്റ് ചൈന മുതലാളിത്ത വന്‍ശക്തി ആയത്?
Steve Cohn
സ്വതന്ത്ര കമ്പോള മുതലാളിത്തം – വര്‍ഗ്ഗ സമരം
The Juice Media Honest Government Ad | Adani
ദരിദ്രര്‍ പണക്കാര്‍ക്ക് സാമ്പത്തികസഹായം ചെയ്യുന്നു
Leonce Ndikumana
ജോര്‍ജ് ഫ്ലോയ്ഡിന് ഇത് ഒരു മഹത്തായ ദിവസമാണ്
— സ്രോതസ്സ് cartoonistsatish.com | 06/07/2020
മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല
അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല
ഉപഭോക്തൃ തെരഞ്ഞെടുപ്പിന്റെ ശോഷണം
David Harvey Anti-Capitalist Chronicles