എല്ലാവരും @ceo_uidai യുടെ നിര്‍ണ്ണയിക്കല്‍ ചരിത്രത്തിന്റെ പരാജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എനിക്ക് അതില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ മനസിലായി. തുടങ്ങാം. അദ്ദേഹത്തിന് ഒരു Vodafone ഫോണ്‍ ഉണ്ട്. അത് സുപ്രീം കോടതിയിലെ ഡെമോ നടത്തുന്നതിന് ഒരാഴ്ച മുമ്പ് വരെ അത് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. അല്ലെങ്കില്‍ അത് പുതിയ ഒരു ഫോണ്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനവും സ്ഥിതിയും വെച്ച് അത് ഒരു Post Paid കണക്ഷനാകാനാണ് സാദ്ധ്യത. അദ്ദേഹം "UIDAI Services" ഉപയോഗിക്കുന്നു. അത് internal … Continue reading മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം
വിഭാഗം: സ്വകാര്യത
പ്രോട്ടോണ്‍മെയിലിനെക്കുറിച്ചുള്ള സത്യം
1. CIA/NSAയുടെ “Honeypot” ആയി Protonmail പെരുമാറുന്നു 2. Protonmail “End to End Encryption” നല്‍കുന്നില്ല. 3. CIA/NSA യുടെ മേല്‍നോട്ടത്തിലാണ് Protonmail നിര്‍മ്മിച്ചത്. 4. CRV ഉം സ്വിസ് സര്‍ക്കാരും ചേര്‍ന്നാണ് Protonmail ന്റെ ഉടമസ്ഥര്‍ 5. CRV, In-Q-Tel & CIA 6. CIA Email format & Metadata Requirements നേയും Protonmail പിന്‍തുടരുന്നു 7. Swiss MLAT Law NSA ക്ക് പൂര്‍ണ്ണ ലഭ്യത നല്‍കാം 8. DNS/DDOS സംരക്ഷണത്തിന് … Continue reading പ്രോട്ടോണ്‍മെയിലിനെക്കുറിച്ചുള്ള സത്യം
ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍
ഫ്രാന്‍സിലെ ഇപ്പോഴത്തെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍ കണ്ടെത്തി എന്ന് അന്വേഷണാത്മക വെബ് സൈറ്റായ Mediapart പറയുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സി നടത്തിയ വിശകലനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. വിദ്യാഭ്യാസം, territorial cohesion, കൃഷി, വീട്, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഫോണുകളിലാണ് ഇസ്രായേല്‍ ആസ്ഥാനമായ NSO group ന്റെ സൈനിക തരം ചാരപ്പണി സോഫ്റ്റ്‌വെയറായ പെഗസസ് കടന്നുകൂടയത്. മക്രോണിന്റെ ഉപദേശകയുടെ ഫോണിലും അത് കടന്നുകൂടിയിട്ടുണ്ട്. — സ്രോതസ്സ് thewire.in | 24/Sep/2021 [ഭീകരവാദം … Continue reading ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍
UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു
ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021
നിങ്ങള്‍ക്ക് സ്വകാര്യയിടം ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യവും ഇല്ല
Robert Scheer
ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല
2019 ന് മുമ്പ് ഫേസ്‌ബുക്കിലുണ്ടായിരുന്ന ഒരു സൌകര്യത്തിന്റെ തെറ്റായ ഉപയോഗം വഴി 53 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്ന വിവരം അവരോട് പറയാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. ഉപയോക്താക്കളുടെ profiles ല്‍ നിന്നുള്ള ഫോണ്‍നമ്പരുകളും മറ്റ് വിവരങ്ങളും ഒരു പൊതു ഡാറ്റാബേസില്‍ ലഭ്യമായി എന്ന് കഴിഞ്ഞ ആഴ്ച Business Insider റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 2019 ന് മുമ്പ് “malicious actors” ഡാറ്റ ശേഖരിച്ചതാകാം എന്ന് ഫേസ്‌ബുക്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ എഴുതി. — സ്രോതസ്സ് reuters.com | … Continue reading ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല
കോവിഡ്-19 കാലത്തെ സ്വകാര്യതയും സുരക്ഷയും
Richard Stallman
സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ബഹുമാന്യ സാങ്കേതികവിദ്യകളെ ശ്രദ്ധിക്കുന്ന സന്നദ്ധ സംഘടനായായ Me2B Alliance, അമേരിക്കയിലെ വിദ്യാഭ്യാസ ആപ്പുകളുടെ ഡാറ്റ പങ്കുവെക്കല്‍ പ്രയോഗങ്ങളെക്കുറിച്ച് ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 60% സ്കൂള്‍ ആപ്പുകളും പരസ്യ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ധാരാളം മൂന്നാമരിലേക്ക് ഡാറ്റകള്‍ അയക്കുന്നു. ഓരോ ആപ്പിനും ശരാശരി 10 മൂന്നാമരായ ഡാറ്റ ചാനലുകളുണ്ട്. “School Mobile Apps Student Data Sharing Behavior,” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. — സ്രോതസ്സ് me2ba.org | May 4, … Continue reading സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു
ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും
നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും
കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു
ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു