ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു

ദീര്‍ഘകാലത്തെ ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത Walden Bello യെ “cyber libel” കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണിത് എന്ന് മിക്കവരും കരുതുന്നു. 1965 മുതല്‍ 1986 വരെ അമേരിക്കയുടെ പിന്‍തുണയോടെ രണ്ട് ദശാബ്ദക്കാലം ഫിലിപ്പീന്‍സില്‍ നിഷ്ഠൂര ഭരണം നടത്തിയ ഏകാധിപതി Ferdinand Marcos ന്റെ മകനായ പുതിയ പ്രസിഡന്റ് Ferdinand Marcos. ജനങ്ങള്‍ നടത്തിയ ഒരു വിപ്ലവത്തിലായിരുന്നു Marcos ന് അധികാരം നഷ്ടപ്പടത്. മുമ്പത്തെ പ്രസിഡന്റ് … Continue reading ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു

ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്

ശുദ്ധജല ലഭ്യതയില്ലാതെയാണ് Jackson, Mississippi യിലെ ഒന്നര ലക്ഷം ജനങ്ങള്‍ ഈ ആഴ്ച കഴിച്ചുകൂട്ടിയത്. കഴിഞ്ഞ മാസം അവസാനം സംഭവിച്ച വലിയ വെള്ളപ്പൊക്കത്തില്‍ ജല-മലിനജല സംവിധാനങ്ങള്‍ തകര്‍ന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ജല സേവനം വീടുകള്‍ക്കും ബിസിനസുകള്‍ക്കും തിരിച്ച് കിട്ടിയെങ്കിലും ജൂലൈയില്‍ കൊടുത്ത വെള്ളം തിളപ്പിച്ചുപയോഗിക്കണം എന്ന ഉത്തരവ് നഗരത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെള്ളം കുടിക്കാനാകാത്തതും മോശം മണമുള്ളതുമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ ആളുകള്‍ നീളമുള്ള വരികളില്‍ നിന്ന് ആഹാരം പാചകം ചെയ്യാനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായുള്ള … Continue reading ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്

ബ്രസീലില്‍ ജനാധിപത്യാനുകൂല വമ്പന്‍ പ്രതിക്ഷേധം

ജനാധിപത്യം സംരക്ഷിക്കാനും വിദ്യാഭ്യാസത്തിന് വേണ്ടിയും എന്നാല്‍ തീവൃ വലുതുപക്ഷ വലിയ പ്രസിഡന്റ് Jair Bolsonaroയുടെ അട്ടിമറക്ക് എതിരായും വലിയ പ്രതിഷേധം ബ്രസീലിലെ നഗരങ്ങളില്‍ അരങ്ങേറി. രണ്ട് മാസത്തിനകം തെക്കെ അമേരിക്കയിലെ ഈ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ബ്രസീലിലെ 26 സംസ്ഥാനങ്ങളില്‍ 23 എണ്ണത്തിന്റെ തലസ്ഥാനങ്ങളിലും രാജ്യത്തിന്റെ തലസ്ഥാനത്തും വമ്പന്‍ പ്രകടനങ്ങള്‍ നടന്നു. പത്തുലക്ഷം പേര്‍ ഒപ്പിട്ട "Letter to Brazilians in Defense of Democracy and Rule of Law" ഉള്‍പ്പെടെ ജനാധിപത്യ … Continue reading ബ്രസീലില്‍ ജനാധിപത്യാനുകൂല വമ്പന്‍ പ്രതിക്ഷേധം

ആഫ്രിക്കന്‍ ജനങ്ങളുടെ സോഷ്യലിസ്റ്റ് പാര്‍ട്ടയില്‍ FBIയുടെ റെയ്ഡ്

മിസൌറിയിലും ഫ്ലോറിഡയിലും വെള്ളിയാഴ്ച അതിരാവിലെ തങ്ങളുടെ ആസ്തികളില്‍ ഫ്ലാഷ് ഗ്രെനേഡുകളും ഡ്രോണുകളും ഒക്കെയായി അക്രമാസക്തമായ റെയ്ഡ് FBI നടത്തി എന്ന് African People’s Socialist Party യുടെ നേതാക്കള്‍ പറഞ്ഞു. ഈ pan-Africanist സംഘം ദീര്‍ഘകാലമായി അമേരിക്കയുടെ വിദേശകാര്യ നയത്തിന്റെ വിമര്‍ശകരും അടിമത്തത്തിന് നഷ്ടപരിഹാരം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്. റഷ്യയുടെ പ്രചാരവേല പ്രചരിപ്പിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അമേരിക്കയിലെ സംഘങ്ങളെ ഉപയോഗിക്കുന്നു എന്ന് ഒരു റഷ്യക്കാരനെ ആരോപിച്ച കേസെടുത്ത മറ്റൊരു സംഭവുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നു. — … Continue reading ആഫ്രിക്കന്‍ ജനങ്ങളുടെ സോഷ്യലിസ്റ്റ് പാര്‍ട്ടയില്‍ FBIയുടെ റെയ്ഡ്

വര്‍ഗ്ഗം എന്ന സ്വത്വത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് സാമൂഹ്യമാധ്യമങ്ങളുള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍

Roy Schestowitz

എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു

മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം … Continue reading എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു