മൂന്ന് യഹൂദ യാത്രക്കാര്‍ക്ക് ഇരിക്കാനായി 50 പാലസ്തീന്‍കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു

ടെല്‍ അവീവില്‍ ഒരു ബസ് ഡ്രൈവര്‍ 50 പാലസ്തീന്‍ തൊഴിലാളികളെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ ബസ് കമ്പനി മാപ്പ് പറഞ്ഞു. മൂന്ന് യഹൂദ യാത്രക്കാര്‍ പാലസ്തീന്‍കാരോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ അങ്ങനെ ആജ്ഞാപിച്ചത്. താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു യഹൂദ യാത്രക്കാരന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നും ബസ് കമ്പനി പറഞ്ഞു. — സ്രോതസ്സ് democracynow.org | Aug 10, 2022

1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

71% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ അംഗീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം അത് 68% ആയിരുന്നു. മഹാമാരിക്ക് മുമ്പ് 64% ആയിരുന്ന അത് 1965 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ Gallup ആണ്. രാജ്യം മൊത്തം യൂണിയനുകള്‍ പൊട്ടിമുളക്കുകയാണ്. ആമസോണ്‍, സ്റ്റാര്‍ബക്സ് പോലുള്ള വലിയ കോര്‍പ്പറേറ്റുകളില്‍ പോലും യൂണിയനുകളുണ്ടായി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അപേക്ഷകളില്‍ 57% വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്ന് National Labor Relations Board റിപ്പോര്‍ട്ട് ചെയ്തു. യൂണിയനുകള്‍ക്ക് കിട്ടുന്ന പിന്‍തുണ … Continue reading 1965കള്‍ക്ക് ശേഷം അമേരിക്കയില്‍ തൊഴിലാളി യൂണിയനുകളുണ്ടാകുന്നത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

എങ്ങനെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ട്രമ്പിന്റെ വളര്‍ച്ചക്ക് ഇന്ധനം നല്‍കിയത്

Nolan Higdon

അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച $700 കോടി ഡോളര്‍ അമേരിക്ക തിരിച്ച് കൊടുക്കണം

70ല്‍ അധികം സാമ്പത്തികശാസ്ത്രജ്ഞരും മറ്റ് പണ്ഡിതരും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രഷറി സെക്രട്ടറി Janet Yellen ഉം ഒരു കത്ത് അയച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കഷ്ടപ്പാട് വഷളാക്കാതെ അമേരിക്ക മരവിപ്പിച്ച വിദേശ exchange reserves അഫ്ഗാനിസ്ഥാനിന്റെ കേന്ദ്ര ബാങ്കിന് ലഭ്യമാക്കാനായി അവര്‍ അതില്‍ ആവശ്യപ്പെട്ടു. രണ്ട് ദശാബ്ദത്തെ യുദ്ധം നടത്തി ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷം കോടി ഡോളറുകള്‍ ചിലവാക്കുകയും ചെയ്ത് അമേരിക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നു. … Continue reading അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച $700 കോടി ഡോളര്‍ അമേരിക്ക തിരിച്ച് കൊടുക്കണം

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിമര്‍ശനം

https://soundcloud.com/freshed-podcast/freshed-100-a-marxist-critique-of-higher-education-david-harvey David Harvey

ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

ഐക്യ രാഷ്ട്രങ്ങളില്‍ നിന്ന് സാമ്രാജ്യത്വ അമേരിക്കയിലേക്ക്

Daniel Immerwahr “United States” to Imperial America: Our Hidden Empire How to hide an empire. Empire Files