Robert Reich
അമേരിക്ക കരുതിയത് പുട്ടിന് ഒരു ‘ഗൌരവക്കാരനായ യെല്റ്റ്സിന്’ എന്നാണ്
Stephen Cohen
BKU പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം
കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു. — സ്രോതസ്സ് thewire.in | 29/Mar/2022
കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് വ്യാജവാര്‍ത്തയോട് എങ്ങനെ യുദ്ധം ചെയ്യാനാകും?
Josh Fox
സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പരിധി കൊണ്ടുവരാനായി കഴിഞ്ഞ വര്‍ഷം തുടക്കം 187 രാജ്യങ്ങള്‍ നടപടി എടുത്തു. എന്നത് വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ല. അന്തര്‍ ദേശീയ പ്ലാസ്റ്റിക് മാലിന്യ വാണിജ്യം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷം ക്രമാതീതമായിരുന്നു എന്ന് എന്ന് ആഗോള വാണിജ്യ ഡാറ്റ ഉപയോഗിച്ച് സന്നദ്ധ സംഘടനയായ Basel Action Network(BAN) നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ജനുവരി 1, 2021 മുതല്‍ അമേരിക്ക, ക്യാനഡ, … Continue reading സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു
ബാങ്കുകാരെ ശിക്ഷിക്കുന്നത് എളുപ്പമാണ്
BIll Black
ഏറ്റവും അകലെയുള്ള ഗ്യാലക്സി ശാസ്ത്രജ്ഞര്‍ കണ്ടെത്തി
ഏറ്റവും അകലെയുള്ള ജ്യോതിര്‍ ഗോളത്തെ Center for Astrophysics | Harvard & Smithsonian യില്‍ നിന്ന് ഉള്‍പ്പടെയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി. അത് ഒരു ഗ്യാലക്സിയാണ്. പേര് HD1. നമ്മളില്‍ നിന്ന് 1350 കോടി പ്രകാശവര്‍ഷം അകലെയാണ് അത്. Astrophysical Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. അതിന്റെ കൂടെയുള്ള Monthly Notices of the Royal Astronomical Society Letters ല്‍ ഈ ഗ്യാലക്സി എന്തായിരിക്കും എന്നതിന്റെ ഊഹങ്ങളൊക്കെ തുടങ്ങി. … Continue reading ഏറ്റവും അകലെയുള്ള ഗ്യാലക്സി ശാസ്ത്രജ്ഞര്‍ കണ്ടെത്തി
ലോകത്തെ ഏറ്റവും കൂടുതല്‍ ചവറാകുന്ന വസ്തു
അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
കര്‍ഷകരുടെ പ്രസ്ഥാനം തുടരും
Nation need a bigger revolution. ideological revolution. Rakesh Tikait