ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്

Bharatiya Kisan Union (BKU) leader Rakesh Tikait

ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?

നമുക്ക് മിക്കപ്പോഴും ധാരാളം ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് ചിത്രങ്ങളും ആകാം. അതിന് ഏറ്റവും നല്ല വഴി എല്ലാ ഫയലുകളും സിപ്പ് ചെയ്ത് ഒന്നിപ്പിച്ച ശേഷം ഒന്നായേ അയച്ചുകൊടുക്കാവൂ. (1) അല്ലെങ്കില്‍ കിട്ടുന്നയാള്‍ക്ക് മെയില്‍ തുറക്കാന്‍ കഷ്ടപ്പെടും. കാരണം മിക്ക മെയില്‍ ആപ്പുകളും മെയിലിലെ ചിത്രങ്ങള്‍ ഉള്ളടക്കമായി കാണിക്കുന്നവയാണ്. അതപ്പോള്‍ ആദ്യം ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഉള്ളടക്കത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കൂടുതല്‍ മെമ്മറിയും cpu ശേഷിയും ഉപയോഗിക്കുന്ന സ്ഥിതിയിലെത്തും. മെയില്‍ വായനക്കാരന്റെ കമ്പ്യൂട്ടര്‍ … Continue reading ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്

Louis Rossmann

കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

നമ്മുടെ കൈവശമുള്ള ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം മിക്കപ്പോഴും നമുക്കുണ്ടാകാറുണ്ട്. അതിന് മിക്കവരും മെയിലിന്റെ അറ്റാച്ചുമെന്റായി ചേര്‍ത്ത് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് തെറ്റായ രീതിയാണ്. അതിന് പകരം അറ്റാച്ച് ചെയ്യേണ്ട ഫയല്‍ share.riseup.net പോലുള്ള എന്‍ക്രിപ്ഷനുള്ള സൈറ്റുപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. അതിനായി ആദ്യം share.riseup.net എന്ന സൈറ്റ് സന്ദര്‍ശിക്കുക. അതിലുള്ള Upload എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഫയല്‍ തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ വരും. അതില്‍ നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ അത് … Continue reading കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മദ്ധ്യപൂര്‍വ്വേഷ്യയിലെ ഏകാധിപതികളേയും അസ്ഥിരതയേയും അമേരിക്ക ഇഷ്ടപ്പെടുന്നു

The US Loves Dictators and Volatility in the Middle East - Q&A (Pt 5/6) Will The US Turn on the Saudi Crown Prince? Q&A (Pt 4/6)

ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത കൂട്ടപ്രതിരോധ(herd immunity) നയത്തിനായി യാഥാസ്ഥിതിക സര്‍ക്കാര്‍ ആസൂത്രണം നടത്തി എന്ന് Boris Johnson ന്റെ മുമ്പത്തെ മുഖ്യ ഉപദേശനായ Dominic Cummings ഉറപ്പിച്ച് പറഞ്ഞു. Cummings പുറത്തുവിട്ട ഒരു Public Health England (PHE) പരിപാടി പ്രകാരം കോവിഡ്-19 കാരണം 8 ലക്ഷം പേരുടെ വരെ മരണത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ആസൂത്രണം നടത്തി. Downing Streetലെ സാമൂഹ്യ കൊലപാതക്കിന്റെ വാസ്തുശില്പികള്‍ തിരശീലക്ക് പിറകില്‍ ശ്രമിച്ച Plan B പ്രകാരം … Continue reading ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്

പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു

ലോകം മൊത്തമുള്ള ജനാധിപത്യ വക്താക്കള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട്, രാജ്യത്തെ വലതുപക്ഷ ഭരണഘടന പൊളിച്ചെഴുതാനുള്ള ഉദ്യമത്തിന് വേണ്ടി ഭരണഘടന അസംബ്ലിയിലേക്ക് പുരോഗമനവാദികളെ ചിലിയിലെ സമ്മതിദായകര്‍ ഈ ആഴ്ച തെരഞ്ഞെടുത്തു. 40 വര്‍ഷം മുമ്പ് ജനറല്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet)യുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ ഭരണഘടന. അയാളുടെ ഭരണത്തിന് ശേഷവും മൂന്ന് ദശാബ്ദത്തോളം അത് അസമത്വം പുനസൃഷ്ടിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende)യുടെ ഭരണകൂടത്തെ അമേരിക്കയുടെ പിന്‍തുണയേടുകൂടി സെപ്റ്റംബര്‍ 11, 1973 … Continue reading പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു