സ്കൂളിലെ അക്രമത്തേയും വംശീയ അസമത്വത്തേയും തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാകുലതയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായി കറുത്തവരായ മുതിര്‍ന്നവര്‍ കണക്കാക്കുന്നു. വംശീയ അസമത്വത്തെ അമേരിക്കയിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആയി കറുത്തവരായ മുതിര്‍ന്നവര്‍ 61% വിശ്വസിക്കുമ്പോള്‍ വെള്ളക്കാരില്‍ 17% ഉം ഹിസ്പാനിക്കുകളില്‍ 45% ഉം മാത്രമേ അങ്ങനെ കണക്കാക്കുന്നുള്ളു എന്ന് C.S. Mott Children’s Hospital National Poll on Children’s Health (NPCH) നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ വ്യാകുലതയുടെ കാര്യത്തില്‍ വംശീയ … Continue reading കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്
ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു
ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 … Continue reading ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു
സൌദി രാജകുടുംബം അധികാരം കേന്ദ്രീകരിക്കുന്നു.
Saudi Royals Consolidated Power by Destroying the Workers’ and Democratic Movements
ആകാശ ഗംഗയിലെ ആദ്യത്തെ നക്ഷത്രങ്ങളിലൊന്നിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി
ഏറ്റവും കുറവ് ലോഹങ്ങള്‍ (ഘന മൂലകങ്ങള്‍) ഉള്ള ഒരു നക്ഷത്രത്തെ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 7,500 പ്രകാശ വര്‍ഷം അകലെ ആകാശഗംഗയുടെ haloയില്‍ ആണ് ഈ നക്ഷത്രം. Lynx എന്ന നക്ഷത്ര രാശിയുടെ ദിശയില്‍ ഇതിനെ കാണാം. ഈ നക്ഷത്രം ഇപ്പോഴും Main Sequence ല്‍ ഉണ്ട്. മിക്ക നക്ഷത്രങ്ങളുടെ അവയുടെ ജീവിത കാലത്ത് കൂടുതല്‍ സമയവും ചിലവാക്കുന്നത് ഈ സ്ഥിതിയിലാണ്. കേന്ദ്രത്തിലെ ഹൈഡ്രജന്റെ സംയോജനമാണ് ഈ നക്ഷത്രങ്ങളുടെ ഊര്‍ജ്ജ സ്രോതസ്. അവയുടെ ഉപരിതല താപനിലയും … Continue reading ആകാശ ഗംഗയിലെ ആദ്യത്തെ നക്ഷത്രങ്ങളിലൊന്നിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി
റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്
ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 - 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്. ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം … Continue reading റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്
20 വര്‍ഷങ്ങളായുള്ള അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ യുദ്ധം
Quincy Institute for Responsible Statecraft
ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു
വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു
7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
ക്യൂബക്കെതിരായ യുദ്ധം
Belly of The Beast
1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്
കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്