ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് … Continue reading ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്

എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം. സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller Interface) mode ല്‍ … Continue reading നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്

Cyanogen “Mod” ന് ധാരാളം Microsoft ബന്ധങ്ങളുണ്ട്

പുതിയ Marshmallow വെര്‍ഷന് വേണ്ടി പുതിയ ഫീച്ചറുകള്‍ Cyanogen OS എന്ന Android skin ന് Cyanogen Inc പ്രഖ്യാപിച്ചു. കമ്പനി "Mods" എന്ന platform ആണ് പുറത്തിറക്കുന്നത്. OS ലേക്ക് നേരിട്ട് apps നിര്‍മ്മിക്കുന്ന രീതിയാണിത്. platform ന്റെ ഏറ്റവും വലിയ പങ്കാളി Microsoft അല്ലാതെ മറ്റാരുമല്ല. Cyanogen ന്റെ platform ന് വേണ്ടി Skype, Cortana, OneNote, Hyperlapse ഒക്കെ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുമ്പ് തന്നെ Cyanogen ഉം Microsoft ഉം "Strategic Partnership" … Continue reading Cyanogen “Mod” ന് ധാരാളം Microsoft ബന്ധങ്ങളുണ്ട്

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് … Continue reading ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ചോര്‍ന്ന “NSA exploits” ജുനിപ്പറിന്റെ ഫയര്‍വാളുകളെ ബാധിക്കുന്നതാണെന്നെ അവര്‍ ഉറപ്പിച്ചു, എന്നാല്‍ പാച്ചുകള്‍ എത്തിയിട്ടില്ല

Shadow Brokers എന്ന സംഘം ചോര്‍ത്തിയ exploits(കുഴപ്പങ്ങള്‍) തങ്ങളുടെ ഫയര്‍വാളുകളെ(firewall) ബാധിക്കും എന്ന് ജുനിപ്പര്‍(Juniper), എന്നാലും അതിന്റെ പരിഹാരമായ പാച്ചുകള്‍ ഇതുവരെ ലഭ്യമായില്ല. Equation Group എന്ന് വിളിക്കുന്ന സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഫയലുകള്‍ ചോര്‍ന്നതിനെക്കുറിച്ച് ഫയര്‍വാള്‍ നിര്‍മ്മാതാക്കള്‍ പരിശോധന നടത്തുകയാണ്. ScreenOS ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന NetScreen firewall ഉപകരണങ്ങളെ ബാധിക്കുന്ന exploit ജുനിപ്പര്‍ കണ്ടെത്തി. Watchguard Firewalls നെ ബാധിക്കുന്ന കുഴപ്പത്തെ ചൊവ്വാഴ്ച Ixia ന്റെ application and threat intelligence unit കണ്ടെത്തി. പ്രധാനമായും … Continue reading ചോര്‍ന്ന “NSA exploits” ജുനിപ്പറിന്റെ ഫയര്‍വാളുകളെ ബാധിക്കുന്നതാണെന്നെ അവര്‍ ഉറപ്പിച്ചു, എന്നാല്‍ പാച്ചുകള്‍ എത്തിയിട്ടില്ല

NSA യുടെ ചോര്‍ന്ന വിവരങ്ങള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്

കഴിഞ്ഞ ആഴ്ച National Security Agency യുടെ ഹാക്കിങ് ഉപകരണങ്ങള്‍ ഒരു anonymous സംഘമായ Shadow Brokers ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ ആരാണെങ്കിലും Shadow Brokers പറയുന്നത് അവര്‍ക്ക് ഇനിയും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനുണ്ടെന്നാണ്. ശ്രദ്ധേയമായ കുഴപ്പങ്ങള്‍ (vulnerabilities), അവ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ വിവരങ്ങള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. ജിജ്ഞാസുക്കളായ കുട്ടികള്‍, petty criminals, trolls തുടങ്ങിയവര്‍ ഇപ്പോള്‍ ചാരന്‍മാരേ പോലെ ഹാക്ക് ചെയ്യുകയാണ്. ആരെങ്കിലും അതുപോലെ ചോര്‍ച്ചയിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനായി സുരക്ഷാ വിദഗ്ദ്ധനായ Brendan … Continue reading NSA യുടെ ചോര്‍ന്ന വിവരങ്ങള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്

സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു

Computer Related Inventions നെക്കുറിച്ച് Controller General of Patents, Designs and Trademarks ഫെബ്രുവരി 19, 2016 ന് പരിഷ്കരിച്ച് Guidelines പ്രസിദ്ധപ്പെടുത്തി. 1970 ലെ പേറ്റന്റ് നിയമത്തിന് അനുസൃതമാണ് ഇപ്പോഴത്തെ Guidelines. 2002 ല്‍ ഒരു amendment പേറ്റന്റ് നിയമത്തിന്റെ സെക്ഷന്‍ 3(k) ല്‍ കൊണ്ടുവന്നിരുന്നു. അത് mathematical methods, business methods, computer programmes, algorithms എന്നിവയെ പേറ്റന്റില്‍ നിന്ന് ഒഴുവാക്കി. 2004 ലും 2005 ലും സോഫ്റ്റ്‌വെയറിനെ പേറ്റന്റ് ചെയ്യാനുള്ള ശ്രമം … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു

ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി

പ്രത്യേക തരത്തിലുള്ള infrared sensors ഉപയോഗിച്ച് ഐഫോണ്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ന്യായീകരണമായി പറയുന്നത് സംഗീതപരിപാടികളൊക്കെ ആളുകള്‍ വീഡിയയോയില്‍ പകര്‍ത്തി പ്രസിദ്ധപ്പെടുത്തുന്നത് തടയാനാണെന്നാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ infrared emitter സ്ഥാപിക്കാം. അതില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ ഫോണുകള്‍ decode ചെയ്ത് അതിന്റെ ക്യാമറകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാതെയാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. — സ്രോതസ്സ് theguardian.com 23 ജൂണിന് അമേരിക്കയിലെ പാര്‍ളമെന്റില്‍ ജനപ്രതിനിധികള്‍ തോക്കുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കുത്തിയിരിപ്പ് … Continue reading ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി