ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍
വിഭാഗം: സാങ്കേതിക വിദ്യ
വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി
കമ്പ്യൂട്ടറില്‍ നോട്ട് സൂക്ഷിക്കാന്‍ ഇത് വരെ ഞാന്‍ കെഡിഇ യുടെ കെജോട്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഫെഡോറ 16 ല്‍ ഈ ചെറു പ്രോഗ്രാം വലിയ PIMS ആയ Akonadi യുടെ ഭാഗമായതോടെ അതിന്റെ ലാളിത്യം നഷ്ടപ്പെടുകയും ഉപയോഗ സൗഹൃദമല്ലാതാകുകയും ചെയ്തു. അതുകൊണ്ട് ഒരു ബദല്‍ കണ്ടെത്തണമെന്ന ആഗ്രഹം അന്നുതൊട്ടുണ്ടായിരുന്നു. ഡാറ്റാബേസ് അടിസ്ഥാനത്തിലുള്ള ഒരു സ്വന്തം പ്രോഗ്രാം പണ്ടുതൊട്ടേ പുരോഗമനമൊന്നുമില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. മടി കാരണം ഒന്നും ചെയ്യാനായില്ല. അപ്പോഴാണ് ഈ മിടുക്കനെ കിട്ടിയത് - GNU/GPL … Continue reading വടിയിലെ വിക്കി – നോട്ട് സൂക്ഷിക്കാനൊരു നല്ല വഴി
കുറച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചരിത്രം
ഓപ്പണ്‍ സോഴ്സ് എന്നൊന്നില്ല, സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും മാത്രം. നിങ്ങള്‍ എത്രശതമാനം തുറന്നതാണെന്നത് പ്രസക്തമല്ല. പകുതി സ്വാതന്ത്ര്യം പകുതി അടിമത്തവുമാണ്. തുടക്കത്തില്‍ ആര്‍ക്കും ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല. ഗ്നൂ എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന് (FSF) മാത്രം 1983 മുതല്‍ ആ പദ്ധതിയുണ്ടായിരുന്നു. അതിന് വേണ്ട അവസാനത്തെ ഭാഗമായ കേണലിന്റെ നിര്‍മ്മാണം അവര്‍ക്ക് മുമ്പ് 1991 ല്‍ ലിനസ് പൂര്‍ത്തിയാക്കിയതോടെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ഗ്നൂ-ലിനക്സ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
ചാരപ്പണി നടത്തുന്ന സര്‍ക്കാരുകള്‍
Surveillance Self-Defense OccupyEducated.org
വെളിച്ചത്തെ പിടിച്ചുവെക്കുന്നതിനെക്കുറിച്ച്
സിലിക്കണിന്റെ പുറത്ത് സിലിക്ക പൂശി ചെറുഗോളങ്ങളാക്കിയ nanoshells ഗവേഷകര്‍ നിര്‍മ്മിച്ചു. ആസിഡ് ഉപയോഗിച്ച് ഗോളങ്ങളുടെ ഉള്ള് ശൂന്യമാക്കി. അവ പ്രകാശം കടത്തിവിടുകമാത്രമല്ല സംഭരിച്ച് നിര്‍ത്തുകയും ചെയ്യുന്നു. പ്രകാശം nanoshellsനികത്ത് കുടുങ്ങുന്നു.പുറത്ത് പോകാതെ പ്രകാശം അതിനകത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുമെന്ന്, Stanford ലെ material sciences പ്രൊഫസര്‍ പറഞ്ഞു. ഇത് സൗരോര്‍ജ്ജ ഉപകരണങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ഷെല്ലില്‍ പ്രകാശം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സാവധാനം അത് ഫോട്ടോവോള്‍ട്ടേയിക് പദാര്‍ത്ഥങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കൂടുതല്‍ ചുറ്റിത്തിരിയുന്നത് കൂടുതല്‍ ഗുണകരമാണ്. പരന്ന സിലിക്കണ്‍ പാളിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് … Continue reading വെളിച്ചത്തെ പിടിച്ചുവെക്കുന്നതിനെക്കുറിച്ച്
ഇന്റര്‍നെറ്റ് സ്വകാര്യത – തോര്‍ പ്രൊജക്റ്റ്
Karen Reilly സംസാരിക്കുന്നു
വാര്‍ത്തകള്‍
മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, … Continue reading വാര്‍ത്തകള്‍
ഫോണിന്റെ കഥ AppStore ല്‍ നിരോധിച്ചു
Phone Story എന്ന പേരില്‍ പ്രസിദ്ധീകരിച്ച game സാങ്കേതിക വിദ്യയുടെ ഇരുണ്ട വശം പുറത്തുകൊണ്ടുവരുന്ന ഇതിവൃത്തമുള്ളതാണ്. മദ്ധ്യ ആഫ്രിക്കയിലെ coltan ഖനികള്‍ തൊട്ട് ചൈനയിലെ ഫാക്റ്ററികളിലെ ആത്മഹത്യകള്‍ വരെ അത് കഥയായി വിശദീകരിക്കുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം Apple കമ്പനി iTunes ല്‍ നിന്ന് അതിനെ നീക്കം ചെയ്തു. - from http://phonestory.org/index.html ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്
every second of online video we watch adds 0.2 gram CO2 into atmospher. YouTube 2 million videos per day. at an average 10 sec each = 4000 tonnes of CO2 per day We have 44 million computer servers contributes 2% of total carbon emission. Data Centers uses more than 130 billion kWh/year. How dirty is … Continue reading എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്
ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
Install Mozilla Firefox 5 on Fedora 15, Fedora 14 and Fedora 13 1. Backup your current Firefox 3/4 profiles tar -cvzf $HOME/mozilla-firefox-profiles-backup.tar.gz $HOME/.mozilla/firefox/ 2. Change root user su - ## OR ## sudo -i 3. Install Remi repository (needed only for Fedora 14 and Fedora 13) ## Remi Dependency on Fedora 14 and Fedora 13 … Continue reading ഫെഡോറ 15/14/13 ല്‍ ഫയര്‍ ഫോക്സ് 5 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം