Phone Story എന്ന പേരില് പ്രസിദ്ധീകരിച്ച game സാങ്കേതിക വിദ്യയുടെ ഇരുണ്ട വശം പുറത്തുകൊണ്ടുവരുന്ന ഇതിവൃത്തമുള്ളതാണ്. മദ്ധ്യ ആഫ്രിക്കയിലെ coltan ഖനികള് തൊട്ട് ചൈനയിലെ ഫാക്റ്ററികളിലെ ആത്മഹത്യകള് വരെ അത് കഥയായി വിശദീകരിക്കുന്നു. എന്നാല് അത് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്ക്കകം Apple കമ്പനി iTunes ല് നിന്ന് അതിനെ നീക്കം ചെയ്തു. - from http://phonestory.org/index.html ആപ്പിള് ഉത്പന്നങ്ങള് വാങ്ങാതിരിക്കുക.
വിഭാഗം: സാങ്കേതിക വിദ്യ
എത്ര ഹരിതമാണ് ഇന്റര്നെറ്റ്
every second of online video we watch adds 0.2 gram CO2 into atmospher. YouTube 2 million videos per day. at an average 10 sec each = 4000 tonnes of CO2 per day We have 44 million computer servers contributes 2% of total carbon emission. Data Centers uses more than 130 billion kWh/year. How dirty is … Continue reading എത്ര ഹരിതമാണ് ഇന്റര്നെറ്റ്
ഫെഡോറ 15/14/13 ല് ഫയര് ഫോക്സ് 5 ഇന്സ്റ്റാള് ചെയ്യുന്ന വിധം
Install Mozilla Firefox 5 on Fedora 15, Fedora 14 and Fedora 13 1. Backup your current Firefox 3/4 profiles tar -cvzf $HOME/mozilla-firefox-profiles-backup.tar.gz $HOME/.mozilla/firefox/ 2. Change root user su - ## OR ## sudo -i 3. Install Remi repository (needed only for Fedora 14 and Fedora 13) ## Remi Dependency on Fedora 14 and Fedora 13 … Continue reading ഫെഡോറ 15/14/13 ല് ഫയര് ഫോക്സ് 5 ഇന്സ്റ്റാള് ചെയ്യുന്ന വിധം
വാര്ത്തകള്
ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില് നിന്നും 60 കിലോമീറ്റര് അകലെയുള്ള പ്രദേശത്ത് മണ്ണില് പരിധിയില് കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില് നടത്തിയ പരിശോധനയില് എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില് അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള് 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല് … Continue reading വാര്ത്തകള്
അരിപ്പക്കുമിള
Eli Pariser at TED — സ്രോതസ്സ് ted.com Eli Pariser — സ്രോതസ്സ് thersa.org
വാര്ത്തകള്
ജപ്പാന്: നിലയത്തിനടുത്തുള്ള 45% കുട്ടികള്ക്കും അണവ വികിരണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്ക്കും thyroid ല് അണവ വികിരണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്ണോബില് ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന് CEO ശമ്പളം … Continue reading വാര്ത്തകള്
വാര്ത്തകള്
Fortune 500 എകദേശം $10.8 ട്രില്ല്യണ് വരുമാനം കഴിഞ്ഞ വര്ഷമുണ്ടാക്കി Fortune 500 എകദേശം $10.8 ട്രില്ല്യണ് വരുമാനം കഴിഞ്ഞ വര്ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന് തൊഴിലാളികള് തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്പ്പറേറ്റുകള് അവരുടെ പങ്ക് സര്ക്കാരിന് നല്കാന് വിസമ്മതിക്കുക കൂടിയാണ്. മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്വയര് ലൈസന്സ് … Continue reading വാര്ത്തകള്
സോഷ്യല് നെറ്റ്വര്ക്കോ അതോ സോകോള് നെറ്റ്വര്ക്കോ?
ഓറിഗണിലെ അവരുടെ ഡാറ്റാസെന്റര് 120,000 അമേരിക്കന് വീടുകള് ഉപയോഗിക്കുന്നത്ര വൈദ്യുതിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നമ്മിളിലോരോരുത്തര്ക്കും ഹരിത ഊര്ജ്ജം തെരഞ്ഞെടുക്കണോ വേണ്ടയോ എന്നുള്ള അവസരം ഉള്ളതുപോലെ തന്നെ ഫേസ്ബുക്കിനുമുണ്ട് ആ അവസരം. ഭീമനായ പുതിയ ഊര്ജ്ജ ഉപഭോക്താവായതിനാല് അവര്ക്ക് കൂടുതല് കടപ്പാടുമുണ്ട്.
പ്രിന്റര് നമുക്ക് ആവശ്യമുണ്ടോ
നാം കമ്പ്യൂട്ടര് വാങ്ങുമ്പോള് കടക്കാര് പ്രിന്റര് കൂടി വില്ക്കാന് ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര് അവരുടെ ലാഭത്തിനാണ് പ്രിന്റര് കൂടി വില്ക്കാന് ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര് വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില് പ്രിന്റര് ആവശ്യമാണ്. പക്ഷേ ഒരു വര്ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര് നമുക്ക് ആവശ്യമുണ്ടോ
ഇന്റര്നെറ്റോ അതോ സ്പിന്റര്നെറ്റോ
Good morning. I think, as a grumpy Eastern European, I was brought in to play the pessimist this morning. So bear with me. Well, I come from the former Soviet Republic of Belarus, which, as some of you may know, is not exactly an oasis of liberal democracy. So that's why I've always been fascinated … Continue reading ഇന്റര്നെറ്റോ അതോ സ്പിന്റര്നെറ്റോ