ടാഗ്: അമേരിക്ക സാമ്രാജ്യം
ടൂസണ് കൈയ്യേറ്റം
ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അവശ്യങ്ങളല്ല ഉള്ളത്
സുപ്രീം കോടതിയിലേക്കുള്ള പ്രകടനത്തില്‍ Dr. Cornel West സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അവശ്യങ്ങളല്ല ഉള്ളത്. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് പറഞ്ഞ വിപ്ലവമാണ് ഞങ്ങള്‍ക്ക് വേണ്ടത്.
വാള്സ്റ്റ്രീറ്റിലൂടെ ഒരു നടത്തം
ടാര്‍ മണ്ണ് വേണ്ട
GASLAND സംവിധായകന് Josh Fox ഉം Sean Lennon സംസാരിക്കുന്നു:
കൈയ്യേറ്റം – ആസ്ട്രേലിയയില്‍
തീപ്പൊരി. അധികാരം ജനങ്ങള്‍ക്ക്
Occupy Oakland, October 15, 2011 ല്‍ Danny Glover സംസാരിക്കുന്നു.
വീ ഷാല്‍ ഓവര്‍കം
92 വയസ് പ്രായമായ നാടോടി ഗാന ഇതിഹാസമായ പീറ്റ് സീഗര്‍ (Pete Seeger) (രണ്ടാമത്തെ വീഡിയോയില്‍ 50 ആം സെക്കന്റില്‍ അദ്ദേഹത്തെ കാണാം) Occupy Wall Street മായി ചേര്‍ന്ന് 36 ബ്ലോക്ക് നടന്ന് Broadway യിലെ Symphony Space ല്‍ നിന്ന് Manhattan ന്റെ Upper West Side 95th Street വഴി 59th Street ലൂടെ Columbus Circle ലെ sing-a-long പരിപാടി നടത്തി. African-American Civil Rights Movement ന്റെ പാട്ട് അദ്ദേഹം … Continue reading വീ ഷാല്‍ ഓവര്‍കം
ഓക്‌ലാന്റ് പൊതുപണിമുടക്ക്, നവംബര്‍ 2
ഓക്‌ലാന്റ് സ്വതന്ത്രമാക്കൂ 1%ക്കാരെ അടച്ചുപൂട്ടൂ Oscar Grant Plaza യില്‍ ബുധനാഴ്ച്ച കൂടിയ Occupy Oakland General Assembly നവംബര്‍ 2 ന് പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. 1607 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 1484 പേര്‍ പണിമുടക്കിന് അനുകൂലമായി വോട്ടു ചെയ്തു. 77 പേര്‍ വിട്ടുനിന്നു. 46 പേര്‍ പണിമുടക്കിന് എതിരായിരുന്നു. അങ്ങനെ പണിമുടക്ക് നടത്താന്‍ 96.9% വോട്ടോടെ തീരുമാനമായി. [ഇതാണ് ജനാധിപത്യം. അല്ലാതെ നേതാവാകാന്‍ പൊതുമുതല്‍ തല്ലി തകര്‍ത്ത് പോലീസുമായി സംഘട്ടനം നടത്തി വാര്‍ത്തയുണ്ടാക്കലല്ല.]
സ്വപ്നം വീണ്ടും നെയ്യുക
ഈ വര്‍ഷം ശമ്പളമായി വാള്‍സ്റ്റ്രീറ്റ് $14,400 കോടി ഡോളാര്‍ നല്‍കി. $1.3 ട്രില്യണ്‍ ഡോളറിന്റെ രണ്ട് യുദ്ധം അമേരിക്ക നടത്തി. [യുദ്ധത്തിന്റെ ശരിക്കുള്ള ചിലവ് 4 ട്രില്ല്യണാണ്.] സമ്പന്നര്‍ക്കുള്ള ബുഷിന്റെ നികുതിയിളവ് പ്രതിവര്‍ഷം $4200 കോടി ഡോളറാണ്. അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ 10% കുറവ് നികുതിയാണ് ഇക്കൊല്ലം നല്‍കിയത്. GE യും മറ്റ് ചില കമ്പനികളും പൂജ്യം നികുതിയാണ് നല്‍കിയത്. ഓഹരികളുടെ 83% വും 1% ആളുകളുടെ കൈകളിലാണ്. 1974 ന് ശേഷം 5% വീടുകള്‍ മാത്രമേ അധികവരുമൈനം … Continue reading സ്വപ്നം വീണ്ടും നെയ്യുക