മാധ്യമങ്ങളുടെ താരാട്ട് കേട്ട് അമേരിക്ക ഉറങ്ങുകയായിരുന്നില്ല എന്നതാണ് "The People's History of the United States" പുസ്തകമേന്തിയ പെണ്‍കുട്ടി തെളിയിക്കുന്നത്.
ടാഗ്: അമേരിക്ക സാമ്രാജ്യം
ബര്‍ലിനിലെ കൈയ്യേറ്റ സമരം
എങ്ങനെയാണ് എന്റെ സഹോദരന് പോലീസിനാല്‍ വധിക്കപ്പെട്ടത്
Jean Griffin സംസാരിക്കുന്നു:
റെവലൂയാ വാള്‍സ്റ്റ്രീറ്റില്‍
പുരോഹിതന്‍ Billy Talen ഉം Stop Shopping Gospel Choir ഉം വാള്‍സ്റ്റ്രീറ്റില്‍:
ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു
വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റ സമരത്തിന്റെ ഭാഗമായി Baltimore ല്‍ നടക്കുന്ന സമരത്തില്‍ ശാസ്ത്രജ്ഞരും ശാസ്ത്ര വിദ്യാര്‍ത്ഥികളും അണിചേരുന്നു. PhD != job എന്ന ബോര്‍ഡ് പിടിച്ച Brandie Cross അവരില്‍ ഒരാളാണ്. The Johns Hopkins University യിലെ അഞ്ചാം വര്‍ഷ biochemistry PhD ഗവേഷകയാണ്. breast cancer ആണ് അവരുടെ വിഷയം. പരമ്പരാഗതമായി നല്ലതു പോലെ ഫണ്ട് കിട്ടുന്ന മേഖലയായിട്ട് കൂടി അവര്‍ക്ക് തൊഴില്‍ സാദ്ധ്യതകളെകുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല. Johns Hopkins ലെ neuroscientist ആയ Dr. … Continue reading ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു
വാള്‍സ്റ്റ്രീറ്റ് കൈയ്യേറുക. ഒക്റ്റോബര്‍ 24
ഓക്ലാന്റ് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
ഒരു ദിവസം ഇറാഖില്‍ പൊട്ടിക്കുന്നത് $25.6 കോടി ഡോളര്‍
2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി. - from motherjones.com