Breonna Taylor ന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട Louisvilleയിലെ വെള്ളക്കാരായ മൂന്ന് പോലീസുകാരെ കുറ്റവാളികളെന്ന് തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ആറ് മാസം മുമ്പ് അവര്‍ 26-വയസ് പ്രായമുള്ള ഈ കറുത്ത സ്ത്രീയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ no-knock raid നടത്തി അവര്‍ വെടിയുണ്ടകളുടെ ഒരു മഴ സൃഷ്ടിച്ചു. അതില്‍ ആ സ്ത്രീ കൊല്ലപ്പെട്ടു. മാര്‍ച്ച് 13 ന് Taylor ന്റെ ജീവനെടുത്ത റെയ്ഡിന്റെ സമയത്ത് ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് വെടിവെച്ച മുമ്പത്തെ Louisville ഡിക്റ്ററ്റീവായ Brett Hankison നെ മാത്രം … Continue reading കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി
ടാഗ്: അമേരിക്ക
Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു
Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los … Continue reading Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു
അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
അമേരിക്കയുടേയും ചൈനയുടേയും സമ്പദ്വ്യവസ്ഥകളുടെ സ്ഥിതി
. David Harvey Anti-Capitalist Chronicles Aug 29, 2019
അധഃസ്ഥിതരുടെ അവസ്ഥ
Linh Dinh On Contact
ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു
സാല്‍വഡോര്‍ സൈന്യത്തിലെ മുമ്പത്തെ ഒരു കേണലിനെ അഞ്ച് ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തിന്റെ പേരില്‍ കുറ്റവാളിയാണെന്ന് സ്പെയിനില്‍ വെള്ളിയാഴ്ച വിധിച്ചു. El Salvador ന്റെ സുരക്ഷാ സഹ മന്ത്രിയായും Inocente Orlando Montano സേവനമനുഷ്ടിച്ചിരുന്നു. അമേരിക്കയില്‍ പരിശീലനം നേടിയ counterinsurgency സേനയെ ഉപയോഗിച്ച് ആക്രമണത്തിന് ഉത്തരവിട്ടതിന് അയാളെ 133 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. 16 വര്‍ഷം അമേരിക്കയിലായിരുന്നു താമസിച്ചിരുന്ന ഇയാളെ 2017 ല്‍ Madrid ലേക്ക് നാടുകടത്തി. മരണ സ്ക്വാഡ് ആറ് Jesuit പുരോഹിതരേയും … Continue reading ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു
സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
ഇസ്രായേല്‍ എന്നത് വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ രാജ്യമാണെന്നും ഉള്‍പ്പടെ, ഇസ്രായേലിനേയും സയണിസത്തേയും വിമര്‍ശനപരമായാണ് അമേരിക്കയിലെ നാലിലൊന്ന് യഹൂദരും കരുതുന്നത്. അതിനേക്കാളേറെ 31% പേര്‍ Rashida Tlaib ഉം Ilhan Omar ഉം വോട്ടു ചെയ്തു. ഇസ്രായേല്‍ ലോബി ഈ രണ്ട് ജനപ്രതിനിധികള്‍ക്കും എതിരെ യഹൂദവിരേധി എന്നുള്‍പ്പടെയുള്ള ശക്തമായ പ്രചാരവേല നടത്തിയിട്ടും ആണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷം യഹൂദവിരുദ്ധരാണ് എന്ന് ഇസ്രായേല്‍ ലോബി സംഘങ്ങളുടെ ആരോപണം ഉണ്ടായിട്ടും അമേരിക്കയിലെ യഹൂദര്‍ അത് അംഗീകരിക്കുന്നില്ല. വലതുപക്ഷമാണ് യഹൂദവിരുദ്ധര്‍ എന്നാണ് 51% … Continue reading സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്
വെറും 158 കുടുംബങ്ങള്‍ ആണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ ചിലവിനുള്ള ഫണ്ട് പാര്‍ട്ടികള്‍ക്ക് കൊടുത്തത്. "Watergate ന് മുമ്പ് ഇത്രയേറെ പണം ഇത്ര നേരത്തെ ആളുകളും ബിസിനസുകളും പ്രചരണ പരിപാടിക്ക് കൊടുക്കാറില്ലായിരുന്നു. 5 വര്‍ഷം മുമ്പ് വന്ന സുപ്രീം കോടതിയുടെ Citizens United വിധിക്ക് ശേഷം നിയമപരമാക്കപ്പെട്ട ചാലുകളിലൂടെയാണ് ഈ പണത്തില്‍ കൂടുതലും എത്തുന്നത്," എന്ന് New York Times പറയുന്നു. ആ 158 കുടുംബങ്ങളില്‍ 20 എണ്ണം ഒഴിച്ച് ബാക്കിയെല്ലാവരും Republicans നെയാണ് പിന്‍തുണക്കുന്നത്. … Continue reading 2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്
അമേരിക്കയിലെ തൊഴിലാളികളുടെ രഹസ്യ ചരിത്രം
Richard Wolff
ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു
1976 ല്‍ ചിലിക്കാരായ നയതന്ത്ര പ്രതിനിധികളെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനായി ചിലിയിലെ ഏകാധിപതി Augusto Pinochet നേരിട്ട് ഉത്തരവിട്ടു എന്ന് പുറത്തുവിട്ട രേഖകളില്‍ കാണുന്നു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയുടെ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച നയതന്ത്ര പ്രതിനിധി ആയിരുന്നു Orlando Letelier. പിനോഷെ ഏകാധിപത്യത്തില്‍ ജയിലില്‍ അടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പിന്നീട് Letelier അമേരിക്കയിലേക്ക് രക്ഷപെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൌസില്‍ നിന്ന് … Continue reading ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു