യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി

ഗൂഗിളിന്റെ Bakery Square ഓഫീസുകളില്‍ ജോലിക്കാര്‍ യൂണിയനുണ്ടാക്കുന്നതിനേയും ഒന്നിച്ച് നിന്ന് വിലപേശി കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴില്‍ ഉറപ്പാക്കാനും നടത്തുന്ന ശ്രമത്തേയും പരാജയപ്പെടുത്താന്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിതമായി യോഗത്തില്‍ പങ്കെടുപ്പിക്കുന്ന HCL Technologies, Ltd. ന്റെ ശ്രമത്തെ United Steelworkers (USW) കുറ്റപ്പെടുത്തി. 80 HCL തൊഴിലാളികളില്‍ 66% പേര്‍ തങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഒരു യൂണിയന്‍ വേണമെന്ന അഭിപ്രായമുള്ളവരാണ്. അതിനായി National Labor Relations Board (NLRB) ഒരു വോട്ടെടുപ്പ് സെപ്റ്റംബര്‍ 24, 2019 ന് നടത്തുന്നു. … Continue reading യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി

ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു

തങ്ങള്‍ ഒരു രാഷ്ട്രീയ ചരിത്രം സൃഷ്ടിച്ചു എന്ന് ബര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടി പ്രഖ്യാപിച്ചു. ചെറിയ ഒരു കാലയളവില്‍ തന്നെ അവര്‍ക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു. ഏറ്റവും കൂടുതല്‍ എണ്ണം സംഭാവന കൊടുത്തത് അദ്ധ്യാപകരാണ്. സാന്റേഴ്സിന് സംഭാവന കൊടുത്ത ആളുകള്‍ ജോലി ചെയ്യുന്ന ഏറ്റവും പൊതുവായ കമ്പനികള്‍ Walmart, Starbucks, Amazon എന്നിവയാണ്. https://twitter.com/BernieSanders/status/1174770367803600896 — സ്രോതസ്സ് commondreams.org | Sep 19, 2019 ഒരൊറ്റ കോടീശ്വരന്‍മാരും സാന്റേഴ്സിന് സംഭാവന കൊടുത്തിട്ടില്ല എന്നത് … Continue reading ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു

റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

25,000 വരുന്ന അദ്ധ്യാപകര്‍ ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് walking out നടത്തി. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും, ചെറിയ ക്ലാസ് വലിപ്പവും, കൂടുതല്‍, നഴ്സുമാരും, counselors ഉം സാമൂഹ്യപ്രവര്‍ത്തകരും ലൈബ്രറേറിയന്‍മാരും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായ ഈ സമരം അമേരിക്കയിലെ മൂന്നാമത്തെ വലിയ സ്കൂള്‍ സംവിധാനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. 3.5 ലക്ഷം കുട്ടികളുടെ ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് സമരം ചെയ്യുന്ന ജോലിക്കാരും അവരുടെ പിന്‍തുണക്കാരും നഗരത്തിലുടനീളം പിക്കറ്റിങ് നടത്തി. സ്കൂളുകളില്‍ കൂടുതല്‍ സഹായ ജോലിക്കാരെ നിയോഗിക്കണമെന്ന് ദീര്‍ഘകാലമായി അദ്ധ്യാപകര്‍ … Continue reading ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

Fifth Avenue മുതല്‍ Main Street വരെയുള്ള ഏതൊരു കടയും എടുത്തോളൂ പന്തയം വെക്കാം അവിടെ ഒരു കറുത്ത മനുഷ്യന് വിവേചനം അനുഭവിക്കപ്പെട്ടുകൊണ്ടിക്കുന്നു. ജോലിക്കാരിലൊരാള്‍ അവരെ വംശീയമായ രൂപരേഖയുണ്ടാക്കി എന്ന് പാട്ടുകാരി SZA ആരോപിച്ചപ്പോള്‍ സൌന്ദര്യ കടയായ Sephora അടുത്ത കാലത്ത് വിമര്‍ശനത്തിന്റെ ശ്രദ്ധയില്‍ വന്നു. എന്നാലത് ഉന്നതരായവരുടെ ഏറ്റവും പുതിയതായി വന്ന സംഭവമായിരുന്നു. Retail racism എന്നത് ഷോപ്പിങ്ങിലെ പകര്‍ച്ചവ്യാധിയാണ്. ഷോപ്പിങ് ചെയ്യുമ്പോള്‍ വെള്ളക്കാരേക്കാള്‍ മോശമായി കറുത്തവരെ പരിഗണിക്കുന്നു എന്ന അനുഭവമുള്ള മൂന്നില്‍ രണ്ട് കറുത്തവരുണ്ട് … Continue reading കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

അതിസമ്പനനരായ ആളുകള്‍ക്ക് ഈ നികുതി പരിഷ്കാരത്തിന്റെ ഗുണം കിട്ടില്ല

കാരണം ഇപ്പോള്‍ തന്നെ അവര്‍ പൂജ്യം നികുതിയാണ് കൊടുക്കുന്നത്! Trump’s Tax Tricks Michael Hudson

ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

General Motors ന്റെ ഏകദേശം 48,000 തൊഴിലാളികള്‍ സമരത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ United Auto Workers നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന സമരമാണിത്. കൂടിയ ശമ്പളം, ആരോഗ്യ പരിപാലന സംരക്ഷണം, ജോലി സുരക്ഷ, അമേരിക്കയില്‍ തന്നെ കൂടുതല്‍ കാര്‍ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളുന്നയിക്കുന്നത്. കമ്പനിയുടെ പുതിയ വാഗ്ദാനത്തെ UAW തള്ളിക്കളയുന്നു എന്ന് സംഘടനയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മോശമായ രീതിയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്നാണ് അവരുടെ അഭിപ്രായം. തൊഴില്‍ അമേരിക്കക്ക് … Continue reading ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്