ഹിലറി ക്ലിന്റണ്‍ എന്തുകൊണ്ടാണ് തുളസി ഗബ്ബാഡിനേയും ജില്‍ സ്റ്റീനേയും ചെളിവാരിയെറിയുന്നത്

Max Blumenthal — സ്രോതസ്സ് thegrayzone.com | Oct 20, 2019

പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി

Springfield, Missouri, യില്‍ ഒരു 20 വയസുകാരനായ വെള്ളക്കാരന്‍ തോക്കുകളും ശരീര പടച്ചട്ടയും ധരിച്ചെത്തിയത് ഭീതിയും കോലാഹലവും പരത്തി. നിറച്ച രണ്ട് തോക്കുകളും 100 റൌണ്ടിലധികം വെടിയുണ്ടകളും അയാളുടെ കൈവശമുണ്ടായിരുന്നു. ആ മനുഷ്യന്‍ ഒരു ഷോപ്പിങ് കാര്‍ട്ട് വലിച്ചെടുത്ത് കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിങ് ചെയ്യാന്‍ തുടങ്ങി. കടയിലെ മാനേജര്‍ തീപിടുത്ത അപായ അലാറം മുഴക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസെത്തുന്നതിന് മുമ്പ് ആയുധ ധാരിയായ ഒരു അഗ്നിശമന ഉദ്യോഗസ്ഥന്‍ തോക്കിന്‍ മുനയില്‍ ഇയാളെ കീഴടക്കി. … Continue reading തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി

മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന

ഓഗസ്റ്റ് 26 ന് മുംബൈയിലെ Consulate General of Israel ഹിന്ദുത്വയേയും സയണിസത്തേയും കുറിച്ച് ഒരു പരിപാടി മുംബൈ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ചു. ഒരു പ്രമുഖ സയണിസ്റ്റ് വക്താവായ Hebrew University of Jerusalem ലിലെ Gadi Taub, ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സുബ്രഹ്മണ്യ സ്വാമി എന്നിവരാണ് ഈ പരിപാടിയിലെ പ്രാസംഗികര്‍. ആരും കേട്ടിട്ടില്ലാത്ത സംഘടനയായ Indo-Israel Friendship Association ആണ് അതിന്റെ സഹസംഘാടകര്‍. പരിപാടിയുടെ പോസ്റ്ററില്‍ ആധിപത്യവാദികളായ Theodor Herzl ന്റേയും VD Savarkar … Continue reading മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന

അമേരിക്കയിലെ പവനോര്‍ജ്ജം

അമേരിക്കയില്‍ 8% ഊര്‍ജ്ജം വരുന്നത് കാറ്റാടികളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് മൂന്ന് ഇരട്ടി വര്‍ദ്ധിച്ചാണ് ഈ നിലയിലെത്തിയത്. ഇതില്‍ പകുതിയും വരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്നാണ്. Texas, Iowa, Oklahoma, California, Kansas. അമേരിക്കയില്‍ 56,000 ല്‍ അധികം കാറ്റാടികളുണ്ടെന്ന് American Wind Energy Association പറയുന്നു. അത് ഏകദേശം 96,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.5 കോടി വീടുകള്‍ക്ക് വേണ്ട വൈദ്യുതി ആണത്. 2050 ആകുമ്പോഴേക്കും 400 ഗിഗാ … Continue reading അമേരിക്കയിലെ പവനോര്‍ജ്ജം

Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി