കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
ടാഗ്: അമേരിക്ക
നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
അന്തമില്ലാത്ത യുദ്ധം അവസാനിപ്പിക്കാന്‍ സെനറ്റ് വിസമ്മതിച്ചു
David Swanson World Beyond War Anybody who wants more money in the military is going to give you more wars whether they want them or not. http://worldbeyondwar.org/
അഭയാര്‍ത്ഥി കടത്ത്
Loretta Napoleoni On Contact 015
ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു
പൂട്ടിയിട്ട 2-വയസായ ആണ്‍കുട്ടിയെ എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ടിരിക്കണം. പോലീസുകാര്‍ അവരെ ഏല്‍പ്പിച്ച ആ കുട്ടിക്ക് ആഹാരം കൊടുക്കുക പോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് 10 - 15 വയസുള്ള കുറച്ച് പെണ്‍കുട്ടികള്‍ പറയുന്നു. Border Patrol കേന്ദ്രത്തില്‍ കുട്ടികള്‍ കുട്ടികളെ പരിപാലിക്കുന്നു, 250 കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ആഹാരമില്ല, വെള്ളമില്ല, ശുചിസൌകര്യങ്ങളില്ല എന്ന് വക്കീലന്‍മാര്‍ അപകട സൂചന നല്‍കുന്നു. El Pasoക്ക് അടുത്തുള്ള കേന്ദ്രത്തില്‍ ഒരു നിയമ സംഘം 60 കുട്ടികളുമായി അഭിമുഖം നടത്തിയതിന് ശേഷണാണ് … Continue reading ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു
വെനെസ്വല – സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കരിഞ്ചന്തയിലേക്ക്
The Empire Files 059
തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു
ഷിക്കാഗോയില്‍ അക്രമ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തന സംഘമായ Mothers Against Senseless Killings രണ്ട് അമ്മമാരുടെ കൊലപാതക്കിന്റെ ഉത്തരം തേടുകയാണ്. വെള്ളിയാഴ്ച ആ സംഘത്തിലെ അംഗമായ രണ്ടുപേരേയും വണ്ടിയില്‍ വന്ന ഒരാള്‍ വെടിവെച്ച് കൊന്നു. 26 വയസായ Chantell Grant നേയും 36 വയസായ Andrea Stoudemire നേയും, കുട്ടികളുമൊക്കെയായി Mothers Against Senseless Killings സ്ഥിരമായി ഒത്തുചേരുന്ന തെരുവിലെ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊന്നു. അന്വേഷണം നടക്കുകയാണ്. രണ്ട് പുരുഷന്‍മാര്‍ക്കും വെടിയേറ്റു. അതിലൊരാളും അവരുടെ ലക്ഷ്യമായിരുന്നിരിക്കണം … Continue reading തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു
അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം
ഹരിതഗൃഹവാതകമായ മീഥേന്‍ അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്ന് വന്‍തോതില്‍ ചോരുന്നു. 2015 ല്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ Environmental Protection Agency കണക്കാക്കിയ അളവിനെക്കാള്‍ ∼60% അധികമാണിത്. അസാധാരണമായ പ്രവര്‍ത്തന അവസ്ഥകളുണ്ടാകുമ്പോള്‍ നടക്കുന്ന ഉദ്‌വമനത്തെ ഇപ്പോഴത്തെ inventory രീതികള്‍ അളക്കുന്നില്ല. പുതിയ ഡാറ്റയും രീതിയും അത് കണ്ടെത്താന്‍ സഹായിക്കുന്നു. അത് ഹരിതഗൃഹവാതങ്ങളുടെ ആഗോള inventories മെച്ചപ്പെടുത്താനും പരിശോധിക്കാനും ഉപയോഗിക്കാം. പാരീസ് കരാറ് അനുസരിച്ചുള്ള പരിഹാര പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്യുകയും ആകാം. — സ്രോതസ്സ് science.sciencemag.org … Continue reading അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം
‘ഇന്‍സുലിന്‍ വണ്ടി’ ക്യാനഡയിലേക്ക്
Bernie Sanders travels to Canada with ‘insulin caravan’ Bernie Sanders and Diabetic Americans Drive to Canada for Affordable Insulin | NowThis ഇതേ പ്രതികരണം നിങ്ങള്‍ക്ക് മൈക്കല്‍ മൂറിന്റെ സിക്കോയില്‍ 1:47:00 കാണാം. അമേരിക്കക്കാര്‍ മരുന്നിന്റെ വിലക്കുറവ് കണ്ട് കരയുന്നു.
അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
പ്രതിവര്‍ഷം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ അമേരിക്കന്‍ Department of Defense ഒരു രാജ്യമാണെന്ന് കണക്കാക്കിയാല്‍ ലോകത്തെ അതിന്റെ സ്ഥാനം 55ആമത്തെ ഏറ്റവും മോശം മലിനീകരണമുക്കാക്കുന്നവരുടെ സ്ഥാനത്തെത്തി. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് Brown Universityയുടെ Costs of War project പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൈയ്യേറ്റം തുടങ്ങിയ 2001 മുതല്‍ 2017 വരെ അമേരിക്കന്‍ സൈന്യം 120 കോടി ടണ്‍ CO2 പുറത്തുവിട്ടിട്ടുണ്ട്. ജപ്പാന്‍ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് … Continue reading അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു