അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

US Department of Agriculture (USDA)യുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന അറിയിപ്പ് കിട്ടി. പകരം “തീവൃ കാലാവസ്ഥ” എന്ന് ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ഭാഷയില്‍ ട്രമ്പ് സര്‍ക്കാര്‍ വലിയ ആഘാതമാണുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു കൂട്ടം ഇമെയില്‍ Guardian ന് കൃഷിക്കാരുടെ ഭൂമി സംരക്ഷണത്തെ നിരീക്ഷിക്കുന്ന USDA യുടെ യൂണിറ്റായ Natural Resources Conservation Service (NRCS) ലെ ജോലിക്കാരുടെ പരസ്പര ആശയവിനിമയത്തില്‍ നിന്ന് കിട്ടി. — … Continue reading അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

അമേരിക്കയിലെ മേയര്‍മാരുടെ സമ്മേളനം പെന്റഗണില്‍ നിന്ന് പണം നഗരങ്ങളിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടു

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന, പരിസ്ഥിതി പരിപാടികള്‍ വെട്ടിക്കുറച്ച്, $5400 കോടി ഡോളര്‍ പെന്റഗണിന് കൂടുതല്‍ നല്‍കാനുള്ള ട്രമ്പിന്റെ ബഡ്ജറ്റിനെ എതിര്‍ക്കുന്ന മൂന്ന് resolutions U.S. Conference of Mayors ഐക്യകണ്ഠേനെ പാസാക്കുകയുണ്ടായി. പകരം സൈന്യത്തില്‍ നിന്ന് മനുഷ്യനും പരിസ്ഥിതിക്കും വേണ്ടി പണം വിപരീത ദിശയിലൊഴുക്കണമെന്ന് മേയര്‍മാര്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റുിനോടും മേയര്‍മാര്‍ ആവശ്യപ്പെട്ടു. Democrats, Republicans, independents ആയ 253 മേയര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് codepink.org

ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ അപ്പീല്‍ കോടതി Nicholas A. Slatten നെതിരായ first-degree കൊലപാതക കുറ്റം തള്ളി. US State Department ന് വേണ്ടി പ്രവര്‍ത്തിച്ച മുമ്പത്തെ Blackwater സുരക്ഷാ പട്ടാളക്കാരിലെ നാലിലൊരാളാണ് ഇയാള്‍. ഇവര്‍ 2007 സെപ്റ്റംബറില്‍ നിരായുധരായ 14 ഇറാഖികളെ കൂട്ടക്കൊല നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2015 ല്‍ Slatten ന് ജീവപര്യന്ത ശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് 30 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു. മറ്റ് മൂന്ന് പേരുടെ ശിക്ഷ വീണ്ടും വിധിക്കുമെന്ന് … Continue reading ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ 1953 ലെ ഇറാന്‍ അട്ടിമറിയുടെ ഔദ്യോഗിക ചരിത്രം State Department നിശബ്ദമായി പ്രസിദ്ധപ്പെടുത്തി. രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ശത്രുതക്ക് എത്തിച്ചതുമായ പദ്ധതിയെക്കുറിച്ചുള്ള പുതിയ സൂചന നല്‍കുന്നതാണ് ഈ രേഖകള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദഖ് സര്‍ക്കാരിനെ മറിച്ചിട്ട്, ഷായുടെ ഭരണത്തിന് അടിത്തറയിട്ട അട്ടിമറിയില്‍ CIAയുടെ പങ്ക് 1989 ല്‍ State Department പുറത്തുവിട്ട ആദ്യത്തെ സംഗ്രഹത്തില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ നിന്ന് … Continue reading 1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

സൌദി വഹാബിസം അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ ഒരു ഉപകരണമാണ്

Chris Hedges PAUL JAY, SENIOR EDITOR, TRNN: Welcome to the Real News Network. I'm Paul Jay. With terrorist attacks from Bangladesh to Saudi Arabia to Baghdad, and of course many other places in the world, the news of the day is all about ISIS. This gets reported in a very isolated way, without much historical … Continue reading സൌദി വഹാബിസം അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ ഒരു ഉപകരണമാണ്

EPA യുടെ പുതിയ ജല സുരക്ഷാ ഉദ്യോഗസ്ഥര്‍ Dakota Access Pipeline നുമായി ആഴത്തില്‍ ബന്ധമുള്ള ലോബീയിസ്റ്റാണ്

Environmental Protection Agency യുടെ ജല സുരക്ഷയുടെ ചുമതല Dennis Lee Forsgren ന് നല്‍കി. അദ്ദേഹത്തിന് Dakota Access Pipeline നേയും വിവാദപരമായ തീരക്കടല്‍ ഖനനത്തേയും പ്രചരിപ്പിക്കുന്ന ഒരു ഫോസില്‍ ഇന്ധന വക്കാലത്ത്‌ സംഘവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. EPA യില്‍ എത്തുന്നതിന് മുമ്പ് HBW Resources എന്ന ഫോസില്‍ ഇന്ധന ലോബീ സ്ഥാപനത്തിന്റെ വക്കീല്‍ ആയിരുന്നു Forsgren. — സ്രോതസ്സ് theintercept.com

ഓവര്‍ടൈം ലംഘനത്തിന്റെ പേരില്‍ ലൂമീ ദ്വീപിലെ വില്ലോ ഇന്‍ തൊഴിലാളികള്‍ക്ക് $1.49 ലക്ഷം ഡോളര്‍ നല്‍കാന്‍ വിധിയായി

19 അടുക്കള തൊഴിലാളികളുടെ $74,812 ഓവര്‍ടൈം, തുല്യ തുക damages, എന്നിവ Lummi Island ലെ The Willows Inn തരികെ കൊടുക്കണം എന്ന് U.S. Department of Labor നടത്തിയ അന്വേഷണത്തിന് ശേഷം തീരുമാനമായി. മൊത്തം തുക $149,624 ആണ്. Labor Department കണ്ടെത്തി. അവരുടെ “stage” program ല്‍ Willows Inn നിയമ വിരുദ്ധമായി തുടക്കക്കാരായ അടുക്കള ജോലിക്കാരെ പരിശീലനത്തിന്റെ പേരില്‍ ഒരു മാസം ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്നു. പിന്നീട് $50 ഡോളര്‍ ദിവസ കൂലി … Continue reading ഓവര്‍ടൈം ലംഘനത്തിന്റെ പേരില്‍ ലൂമീ ദ്വീപിലെ വില്ലോ ഇന്‍ തൊഴിലാളികള്‍ക്ക് $1.49 ലക്ഷം ഡോളര്‍ നല്‍കാന്‍ വിധിയായി