ടാഗ്: അമേരിക്ക
വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി
ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്‍(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര്‍ വെരിസണ്‍ കൊടുക്കും. ഫെഡറല്‍ നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്‍ഷം $440 കോടി ഡോളറിന് ഓണ്‍ലൈന്‍ സേവന ദാദാക്കളായ AOL നെ വെരിസണ്‍ വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്‍ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം … Continue reading വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി
അമേരിക്കക്കാര്‍ സ്വന്തം കറന്‍സി ഇറക്കുന്നു
ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത
യുദ്ധക്കുറ്റവാളിയായ General Wiranto യെ ഇന്‍ഡോനേഷ്യയുടെ പ്രതിരോധ തലവനായി രാജ്യത്തിന്റെ പ്രസിഡന്റ് Joko Widodo (Jokowi) നിയമിക്കാന്‍ പോകുന്നു എന്ന് ഒരു വാര്‍ത്ത വന്നു. 1999 ല്‍ കൈയ്യേറിയ കിഴക്കന്‍ തിമോറില്‍ കൂട്ടക്കൊല, ബലാല്‍ക്കാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് UN ന്റെ പ്രോസിക്യൂട്ടര്‍ General Wiranto യെ കുറ്റാരോപണ നടത്തിയിരുന്നു. Wiranto യുടെ സൈന്യം കന്യാസ്ത്രീകളെ ഉള്‍പ്പടെ ബലാല്‍സംഗം ചെയ്യുകയും, പൌരന്‍മാരുടെ കൂട്ടക്കൊല നടത്തുകയും ചെയ്തെങ്കിലും അയാള്‍ 17 വര്‍ഷമായി അറസ്റ്റില്‍ നിന്ന് ഒഴുവാക്കപ്പെട്ടു. ഈ വാര്‍ത്തകള്‍ … Continue reading ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത
കറുത്തവരുടേയും അമേരിക്കന്‍ ആദിവാസികളുടേയും പ്രശ്നങ്ങള്‍ എന്തുകൊണ്ട് വ്യത്യസ്ഥമാണ്
നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു
Democratic National Committee നിഷ്പക്ഷമായ ഒരു സംഘടനയാണ്. എന്നാല്‍ അവര്‍ Bernie Sanders ന്റെ സംഘത്തെ Hillary Clinton ന്റേതില്‍ നിന്ന് ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന വിവരം കുത്തിപ്പൊക്കണമെന്ന ഉദ്ദേശത്തില്‍ പദ്ധതികളാവിഷ്കരിച്ചു. വ്യവസ്ഥയുടെ സ്ഥാനാര്‍ത്ഥിയായ Clinton ന് ഗുണകരമായി പക്ഷം പിടിക്കുകയാണ് എന്ന് Sanders സംഘം മാസങ്ങളോളം പരാതിപറഞ്ഞിരുന്നു. വോട്ടര്‍മാരുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DNCക്ക് എതിരെ അവര്‍ കേസും കൊടുത്തിരുന്നു. ഇപ്പോള്‍ വിക്കീലീക്സ് DNC യുടെ 20,000 ആഭ്യന്തര ഇമെയിലുകള്‍ പറത്തുവിട്ടിരിക്കുന്നു. DNC ഉദ്യോഗസ്ഥര്‍ സാന്റേഴ്സിനെതിരെ … Continue reading നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു
മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
ജൂലൈ 10, 2015 ന് Connecticut General Assembly മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് നിരോധിക്കാനുള്ള നിയമം പാസാക്കി. ഒക്റ്റോബര്‍ 1, 2015 ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സ്കൂളുകളിലേയും നഴ്സറികളിലേയും പുല്‍ത്തകിടികളില്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തെ തടയുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനമാണ് Connecticut — സ്രോതസ്സ് theridgefieldpress.com നമ്മുടെ നാട്ടിലും ആളുകള്‍ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. നല്ലത്. പക്ഷേ ദയവ് ചെയ്ത് അതിനായി കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുതേ. പരസ്യങ്ങളില്‍ കാണുന്നത് … Continue reading മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
ഒബാമ ബുഷിന്റെ സര്‍ക്കാരാണ്
ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു
അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു




