അമേരിക്കന്‍ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റലിന്റെ (Stanley McChrystal) counter-insurgency “black-ops” പരിപാടി, രാഷ്ട്രീയ ഉന്‍മൂലനം ‘വേഗത്തിലാക്കാനും’ ഇറാഖിന്റെ “പുനര്‍നിര്‍മ്മാണം” എന്ന് വിളിക്കുന്ന പദ്ധതിക്ക് വേണ്ടിയും ദയയില്ലാത്ത അക്രമം അഴിച്ചുവിട്ടു എന്ന് British SAS ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. “Latin American-style death squads” ഉള്‍പ്പടെ അത് പറയാനായി ചില്‍കൊട്ട്(Chilcot) തെരഞ്ഞെടുത്ത ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും 1980 കാലത്ത് മദ്ധ്യ അമേരിക്കയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുകയായിരുന്നു എന്ന് അര്‍ത്ഥമാക്കുകയാണ് അത്. ആ പ്രദേശങ്ങളിലെ അമേരിക്കയുടെ ഇടപെടലുകളുടെ ദീര്‍ഘകാലത്തെ … Continue reading ‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി
ടാഗ്: അമേരിക്ക
പുല്ലുകള്‍ വളരുന്നടത്തോളും കാലം
അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്
ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്. സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം … Continue reading അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്
അമേരിക്കയുടെ തകര്‍ന്ന നികുതി വ്യവസ്ഥ
From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net
ഡമോക്രാറ്റ് സമ്മേളനത്തിന്റെ സംഗ്രഹം
ഇറ്റലിക്കാരനായ സാമൂഹ്യപ്രവര്‍ത്തകനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് അമേരിക്ക കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നു
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ വെച്ച് CIA ആളില്ലാവിമാനമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ Giovanni Lo Porto എന്ന ഇറ്റലിക്കാരനായ aid worker കൊല്ലപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി അമേരിക്കയിലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തി. അമേരിക്ക തുക രഹസ്യമായി വെച്ചുകൊണ്ട് നഷ്ടപരിഹാരം കൊടുത്തുവെന്ന് കുടംബത്തിന്റെ വക്കീല്‍ The Intercept നോട് പറഞ്ഞു. Giovanni Lo Porto ഉം അമേരിക്കന്‍ സര്‍ക്കാര്‍ കരാറുകാരനായ Warren Weinstein ഉം കൊലചെയ്യപ്പെട്ട ആ ആക്രമണത്തെ പ്രസിഡന്റ് ഒബാമ തുറന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷമായി. … Continue reading ഇറ്റലിക്കാരനായ സാമൂഹ്യപ്രവര്‍ത്തകനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് അമേരിക്ക കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നു
11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം … Continue reading 11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
അമേരിക്കന്‍ നഗരങ്ങളുടെ മരണം
തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു
അമേരിക്കന്‍ മിസൈല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനെതിരെ തുടര്‍ച്ചയായി 12 ആം ദിവസവും തെക്കന്‍ കൊറിയക്കാര്‍ പ്രതിഷേധിക്കുന്നു. രണ്ട് ആഴ്ചമുമ്പ് ആണ് തെക്കന്‍ സിയോളിലെ (Seoul) Seongju വില്‍ മിസൈല്‍ താവളം സ്ഥാപിക്കുന്നു എന്ന വാര്‍ത്ത വന്നത്. അന്ന് മുതല്‍ എല്ലാ ദിവസവും പ്രദേശവാസികള്‍ പ്രതിഷേധം പ്രകടപിക്കുകയാണ്. വടക്കന്‍ കൊറിയയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് THAAD മിസൈല്‍ സിസ്റ്റം വേണമെന്ന് തെക്കന്‍ കൊറിയ പറയുന്നു. മിസൈലിനോടൊപ്പം അമേരിക്കന്‍ സൈനികരേയും വിന്യസിക്കും. പ്രതിഷേധക്കാരി, "Seongju ല്‍ THAAD സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ … Continue reading തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു


