9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി എന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം സഹായത്തിനായി വന്ന 5,500 സന്നദ്ധപ്രവര്‍ത്തകരും പ്രാദേശികനിവാസികളും ആണ് ഇവര്‍. ആക്രമണത്തിന്റെ ഭാഗമായുണ്ടായ വിഷപുകയും പൊടിയും ശ്വസിച്ചതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ ഇവരില്‍ കണ്ടെത്തിയിരുന്നു. 2,000 പേര്‍ക്കേ 2014ല്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ കണ്ടെത്തിയിരുന്നുള്ളു. ഈ വര്‍ദ്ധനവ് "alarming" ആണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org വിമാന ആക്രമണത്താല്‍ കൊല്ലപ്പെട്ടതിനേക്കാള്‍ വളരെ അധികം ആളുകളാണ് ഈ പരിസ്ഥിതി പ്രശ്നത്താല്‍ വിഷമിക്കുന്നത്. എന്നാല്‍ ബുഷ് … Continue reading 9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി
ടാഗ്: അമേരിക്ക
പട്ടാളക്കാര്‍, വലിച്ചെറിയാവുന്ന ഉപകരണങ്ങള്‍ മാത്രം
അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍
മുമ്പത്തെ Secretary of State ആയിരുന്ന ഹെന്‍റി കിസിങ്ഗറും 1976 - 1983 കാലത്ത് അര്‍ന്റീന ഭരിച്ച സൈനിക ഏകാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് അമേരിക്കയിലെ State Department പുതിയതായി പുറത്തുവിട്ട (declassified) രേഖകള്‍. കൂട്ടക്കൊലകള്‍ ഇല്ലാതാക്കാനുള്ള State Department ന്റെ ശ്രമത്തെ കിസ്സിങ്ഗര്‍ തടസപ്പെടുത്തി. "ഭീകരവാദി ശക്തികളെ ഇല്ലായ്മ ചെയ്യുന്നതില്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ നല്ല ജോലിയാണ് ചെയ്തിരിക്കുന്നത്" എന്നും അയാള്‍ പുകഴ്ത്തി. junta നേതാവായ ജനറല്‍ Jorge Videla ന്റെ സ്വന്തം അതിഥിയായി 1978 … Continue reading അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍
നമ്മുടെ കാര്യങ്ങളിലേക്ക് നമുക്ക് തിരിച്ച് പോകാം
അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മര്‍ക്കലുമുമായുള്ള സ്വകാര്യ യോഗത്തില്‍ US National Security Agency രഹസ്യമായി ശ്രവിച്ചു എന്ന് രേഖ വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. UN High Commissioner for Refugees (UNHCR) ന്റെ തലവന്റെ സ്വിസ് ഫോണ്‍, World Trade Organisation (WTO) ന്റെ Director of the Rules Division ആയ Johann Human ന്റെ ഫോണ്‍ എന്നിവ ദീര്‍ഘകാലം NSA ചോര്‍ത്തുകയുണ്ടായി. പ്രസിഡന്റ് ഒബാമയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ … Continue reading അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു
ചെറിയ ദുഷ്ടനെ തള്ളിക്കളയാന്‍ സമയമായി
നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു
ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖിലും സിറിയയിലും ബോംബിടാന്‍ തുടങ്ങി. ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്‍ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില്‍ ISIS നെ നിലക്ക് നിര്‍ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്‍ഷമായ ബോംബിടല്‍ തുടരുകയാണ്. അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര്‍ 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര്‍ … Continue reading നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു
പുതിയ FDA കമ്മീഷണര്‍ക്ക് മരുന്ന് ഭീമന്മാരുമായി അടുത്ത ബന്ധം
സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു
മൊണ്ടാനയിലെ Missoula യില്‍ പൊതു വിഭവങ്ങളുടെ പൊതു ഉടമസ്ഥതാവകാശത്തിന് വലിയ വിജയം. സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്നത് എന്നതിനേക്കാള്‍ കൂടുതല്‍ അവശ്യകത നഗരത്തിന് അവരുടെ ജലത്തിന്റെ ഉപയോഗത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സുപ്രീംകോടതി വിധിച്ചു. അങ്ങനെ ജലവിതരണ അവകാശത്തെക്കുറിച്ച് വര്‍ഷങ്ങളായുള്ള ചിലവേറിയ നിയമ യുദ്ധത്തിന് സമാപ്തിയായി. eminent domain അധികാരം ഉപയോഗിച്ച് Missoula നഗരത്തിന് Mountain Water Co യെ അന്നത്തെ ഉടമസ്ഥരായ Carlyle Group ല്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് നഗരം വാദിച്ചു. ആ കമ്പനി … Continue reading സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു




