ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്

കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി

അമേരിക്കയിലെ കോടതികളില്‍ വലുതപക്ഷ അജണ്ട തള്ളുന്ന ഒരു യാഥാസ്ഥിതിക ഇരുണ്ട പണ സംഘത്തിന് $160 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം നിഗൂഢനായ ഒരു റിപ്പബ്ലിക്കന്‍ സംഭാവനക്കാരനില്‍ നിന്ന് കിട്ടി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. ProPublica ഉം The Lever ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് New York Times പറഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള 90-വയസ് പ്രായമുള്ള വ്യവസായി ആയ Barre Seid ആണ് സംഭാവന കൊടുത്തത്. വലത് തീവൃവാദി സംഘമായ … Continue reading വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി

അമേരിക്കയിലെ പകുതി തൊഴിലാളികളും ജീവിതം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്

https://www.youtube.com/watch?v=rxb2F0l5INI The American Dream and Other Fairy Tales Abigail Disney https://americandreamdoc.com/