സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി

price-fixing scheme ന്റെ പേരില്‍ 16 സര്‍വ്വകലാശാലകള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ്. antitrust laws നിയമങ്ങളെ ലംഘിച്ച് കൊണ്ട് താഴ്ന്ന, മദ്ധ്യ വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി ഈ സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി എന്ന് വാദികള്‍ വാദിക്കുന്നു. ഈ സര്‍വ്വകലാശാലകളില്‍ മുമ്പ് പഠിച്ച 5 വിദ്യാര്‍ത്ഥികളാണ് Illinois ല്‍ ഈ കേസ് കൊടുത്തിരിക്കുന്നത്. Ivy League schools 1991 ല്‍ price-fixing നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രൂപീകരിച്ച "568 Presidents Group" എന്നൊരു സംഘത്തിന്റെ ഭാഗമാണ് … Continue reading സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി

അമേരിക്കന്‍ നാവികസേന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നു

Hawaii Emergency Native Hawaiians Fight US Navy for Polluting Island’s Water https://soundcloud.com/empire-files/redhill Shutdown Redhill Empire Files

ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു

ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. … Continue reading ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

അമേരിക്കയിലെ ഏകദേശം 750 ശകകോടീശ്വരന്‍മാര്‍ക്ക് മൊത്തം 2021 ല്‍ $1 trillion ഡോളര്‍ കൂടുതല്‍ സമ്പന്നരായി. നികുതിയില്ലാത്ത 25% നേട്ടം. Forbes ന്റെ ഡാറ്റ വെച്ച് Americans for Tax Fairness (ATF) കണ്ടെത്തിയതാണ് ഇക്കാര്യം. അവരുടെ സമ്പത്ത് $4.1 ലക്ഷം കോടി ഡോളറില്‍ നിന്ന് $5.1 ലക്ഷം കോടി ഡോളറിലേക്ക് ഡിസംബര്‍ 31 വരെയുള്ള 12 മാസം കൊണ്ട് വര്‍ദ്ധിച്ചു. ആ വര്‍ദ്ധനവ് കൊണ്ട് മാത്രം ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന 10-വര്‍ഷത്തെ സാമൂഹ്യ പരിസ്ഥിതി നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള … Continue reading കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല്‍ ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല്‍ സാല്‍വഡോര്‍ വീണ്ടും ആരംഭിച്ചു

സാല്‍വഡോറിലെ ആഭ്യന്തരയുദ്ധ കാലത്ത് ആറ് ജസ്യൂട്ട് പാതിരിമാരെ 1989 ല്‍ അമേരിക്ക പരിശീലിപ്പിച്ച മരണസംഘം കൂട്ടക്കൊല ചെയ്തതിന്റെ കേസ് എല്‍ സാല്‍വഡോര്‍ സുപ്രീംകോടതി വീണ്ടും ആരംഭിച്ചു. അവരുടെ വീട്ടുജോലിക്കാരിയും അവരുടെ മകളും അന്ന് കൊല്ലപ്പെട്ടു. അഞ്ച് പാതിരിമാര്‍ സ്പെയിന്‍കാരായിരുന്നു. ഒരാള്‍ സാല്‍വഡോര്‍കാരനും. 1993 ലെ amnesty നിയമം 2016 ല്‍ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയിലുള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ കേസെടുക്കാന്‍ ശ്രമം നടന്നിരുന്നു. 2020 ല്‍ സ്പെയിനിലെ ഒരു കോടതി മുമ്പത്തെ സാല്‍വഡോര്‍ കേണല്‍ Inocente … Continue reading അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല്‍ ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല്‍ സാല്‍വഡോര്‍ വീണ്ടും ആരംഭിച്ചു

അഫ്ഗാനിസ്ഥാനില്‍ സോവ്യേറ്റ് യൂണിയന്‍ കടന്നകയറുന്നതിന് മുമ്പ് തന്നെ അമേരിക്ക മുജാഹിദീന് ധനസഹായം നല്‍കിയിരുന്നു

Matthew Hoh

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു