സ്വാതന്ത്ര്യത്തിന്റെ നാട്ടില്‍ രാഷ്ട്രീയ ബഹിഷ്കരണത്തെ ശിക്ഷിക്കുന്നു

Abby Martin Sues Georgia Over Israel Loyalty Oath Law [Full Press Conference & Interviews]

ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ സഹായങ്ങളെ ആശ്രയിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $700 കോടി ചിലവുണ്ടാക്കുന്നു

താഴ്ന്ന ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ തൊഴിലാളികളില്‍ പകുതിയില്‍ ആധികം പേര്‍ പൊതു സഹായം ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. University of California, Berkeley നടത്തിയ പഠനത്തില്‍ കുറഞ്ഞ ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് വ്യവസായ തൊഴിലാളികള്‍ ഏകദേശം $700 കോടി ഡോളര്‍ ചിലവ് പ്രതിവര്‍ഷം നികുതിദായകര്‍ക്കുണ്ടാക്കും. Centers for Disease Control and Prevention ന്റെ ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ്. തൊഴിലാളികള്‍ക്ക് കുറവ് ശമ്പളം കൊടുക്കുന്നത് വഴി McDonald മാത്രം അമേരിക്കക്കാര്‍ക്ക് പ്രതിവര്‍ഷം … Continue reading ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ സഹായങ്ങളെ ആശ്രയിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $700 കോടി ചിലവുണ്ടാക്കുന്നു

നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കി

ദശലക്ഷക്കണക്കിന് ഡോളറിന്റെ Social Security സൌകര്യങ്ങള്‍ നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ചിലവാക്കി. Associated Press ന്റെ അന്വേഷണമാണ് ഇത് കണ്ടുപിടിച്ചത്. നിയമപരമായ ഒരു പഴുത് ഉപയോഗിച്ചാണ് ഈ പണം കൊടുക്കല്‍ നടപ്പാക്കിയത്. അത് പ്രകാരം നാസികളെ അമേരിക്ക ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും പകരമായി അവരുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. നികുതിദായകരുടെ പണമുപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്ന ജീവിച്ചിരിക്കുന്ന സ്വീകര്‍ത്താക്കളില്‍ ഇപ്പോള്‍ ക്രൊയേഷ്യയില്‍ താമസിക്കുന്ന Auschwitz ലെ മുമ്പത്തെ പാറാവുകാരനായ Jakob Denzinger ഉം ഉള്‍പ്പെട്ടിട്ടു​ണ്ട്. ഈ പണം … Continue reading നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കി

ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു

പണം അടക്കാന്‍ കഴിയാത്ത Detroit നഗരത്തിലെ താമസക്കാര്‍ക്ക് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് രണ്ട് ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിലവാരത്തിനെതിരേയും ദരിദ്രരിലെ ദരിദ്രരായ നഗരവാസികള്‍ക്കെതിരേയും നടത്തുന്ന പ്രവര്‍ത്തിയാണ് നഗരത്തിന്റെ കൂട്ടത്തോടുള്ള ഈ കുടിവെള്ളം മുട്ടിക്കല്‍ പ്രവര്‍ത്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു consolidation പദ്ധതി പ്രകാരം ഈ വര്‍ഷം കുറഞ്ഞത് 27,000 വീട്ടുകാര്‍ക്കുള്ള കുടിവെള്ളമാണ് Detroit നിര്‍ത്തലാക്കിയത്. താമസക്കാര്‍ പറയുന്നത് ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് Detroitയിലെ വെള്ളത്തിന്റെ വില. എന്നാല്‍ അവിടുത്തെ ദാരിദ്ര്യ … Continue reading ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു

ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു

"പ്രാദേശികമായ ഭീഷണികളെ" നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് "പ്രധാന പ്രതിരോധ പങ്കാളി" എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം. — സ്രോതസ്സ് | … Continue reading ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു

സിറിയയില്‍ സൈന്യത്തെ അമേരിക്ക അനിശ്ഛിതമായ കാലത്തേക്ക് നിലനിര്‍ത്തും

Even though ISIS has been defeated militarily in Syria Max Blumenthal and Ben Norton

ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ … Continue reading ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

കാലിഫോര്‍ണിയയിലെ പാര്‍ട്ടി നിയമം കാരണം ബര്‍ണിക്ക് 553,000 വോട്ടുകള്‍ നഷ്ടപ്പെട്ടു

— സ്രോതസ്സ് gregpalast.com | Mar 9, 2020