ദശാബ്ദങ്ങളിലേക്കും ഏറ്റവും മോശമായ പണപ്പെരുപ്പമാണ് അമേരിക്ക അനുഭവിക്കുന്നത്. ആഹാരത്തിനും, ഇന്ധനത്തിനും, ഊര്‍ജ്ജത്തിനും വില ആകാശം മുട്ടെ എത്തി. Poor People’s Campaign മഹാ Moral March വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ചു. സുസ്ഥിരമായ വീട്, ചികില്‍സ, ജീവിക്കാനുള്ള വേതനം, തോക്ക് നിയന്ത്രണം, പ്രത്യുല്‍പ്പാദന അവകാശം, വോട്ടവകാശം എന്നിവ താഴ്ന്ന വരുമാനമുള്ള ആളുകളും തൊഴിലാളികളും ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Jun 17, 2022
ടാഗ്: അമേരിക്ക
പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു
LGBTQ+ കുട്ടികളുടേയും മുതിര്‍ന്നവരുടേയും അവകാശങ്ങളെ ലക്ഷ്യംവെച്ചുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ വിവേചനപരമായ നിയമങ്ങള്‍ മറികടക്കാനുള്ള ധാരാളം executive actions വൈറ്റ് ഹൌസില്‍ നടന്ന Pride Month ആഘോഷത്തില്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. LGBTQ+ ആള്‍ക്കാരുടെ അവകാശങ്ങളുടെ മേലെയുള്ള legislative ആക്രമണങ്ങള്‍ക്ക് പുറമേ ഐഡഹോയിലെ Coeur d’Alene നടന്ന Pride പരിപാടി ആക്രമിക്കാന്‍ പദ്ധതിയിട്ട സവര്‍ണ്ണാധിപത്യ നവ-നാസി സംഘം ആയ Patriot Front ന്റെ 31 അംഗങ്ങളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബൈഡന്‍ സംസാരിക്കുകയുണ്ടായി. ഈ പുരുഷന്‍മാര്‍ U-Haul truck ല്‍ … Continue reading പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു
ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം
ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ കീവില്‍ വെച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky യെ സന്ദര്‍ശിക്കാന്‍ പോകുകയാണ്. യാത്രയുടെ മുമ്പ് തന്നെ ഫ്രാന്‍സിന്റെ പ്രസിഡന്റ് Emmanuel Macron ഉക്രെയ്നിന് പിന്‍തുണ നല്‍കുകയും ഒപ്പം യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്നും റഷ്യയും ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച, ചൈനയുടെ പ്രസിഡന്റ് Xi Jinping റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഫോണില്‍ ചര്‍ച്ചനടത്തി. റഷ്യയോട് വീണ്ടും പിന്‍തുണ Xi പ്രകടിപ്പിച്ചു. ഒപ്പം മോസ്കോയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. എല്ലാ … Continue reading ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം
ശമ്പളമില്ലാത്ത പരിചരണം വിരമിക്കലില്‍ ദാരിദ്ര്യത്തിന്റെ അപകടസാദ്ധ്യത കൂട്ടുന്നു
Christian Weller
ജനുവരി 6 ന് സംഭാവന ചെയ്തവര്‍
Kristen Doerer
അമേരിക്കയുടെ സൈന്യത്തിലെ ക്രിസ്ത്യന്‍ ദേശീയവാദത്തിന്റെ യഥാര്‍ത്ഥ ഭീഷണി
Mikey Weinstein
കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?
ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. — സ്രോതസ്സ് … Continue reading കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?
ലാറ്റിനമേരിക്കയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം
Palmerola Max Blumenthal, Ben Norton
ജനുവരി 6 ന്റെ വിചാരണ തുടങ്ങി
ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം നടത്താനുള്ള രാജ്യദ്രോഹപരമായ ഗൂഢാലോചന ചെയ്ത Proud Boys ന്റെ നേതാവായ Enrique Tarrio നും അവരുടെ മറ്റ് നാല് നേതാക്കള്‍ക്കും എതിരായ വിചാരണ തുടങ്ങുന്നു. Proud Boys ന്റെ കൂടെ നിന്ന മാധ്യമപ്രവര്‍ത്തകനായ Nick Quested ആണ് ജനുവരി 6 ന്റെ കമ്മറ്റിയില്‍ ഇന്ന് സത്യവാങ്മൂലം കൊടുക്കുന്നത്. ജനുവരി 6 സംഭവിച്ച കാര്യങ്ങള്‍ മാത്രമല്ല 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രമ്പ് റിപ്പബ്ലിക്കന്‍മാര്‍, ട്രമ്പ് തന്നെയും, തീവൃ വലതുപക്ഷ … Continue reading ജനുവരി 6 ന്റെ വിചാരണ തുടങ്ങി
പുരോഗമന രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച
Juan Gonzalez On Contact