https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis
ടാഗ്: അമേരിക്ക
230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
ആസക്തി, വിഷാദം, ഓപ്പ്യോഡ് സാംക്രമികരോഗം, ഇവ എന്താണ് നമ്മോട് പറയുന്നത്?
Johann Hari
റഷ്യാഗേറ്റിന്റെ മനശാസ്ത്രം
Gabor Maté
സര്‍ക്കാര്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശേഖരിക്കുകയാണ്
William Binney NSA Whistleblower: Government Collecting Everything You Do Empire Files
ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
ഭീകരതക്കെതിരായ യുദ്ധില് ഇല്ലാതെ പോകുന്നതെന്ത്
Peter Byrne
തങ്ങളുടെ ശബ്ദമായി ജനം അയച്ച ഒരുവളാണ് അവള്
Ilhan Omar Full Speech: Trump’s Attacks on Me Target Women, People of Color & Immigrants Everywhere
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക പദ്ധതിതന്ത്രം
Michael Hudson Super Imperialism: The Economic Strategy of American Empire
മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന താലിബാന്റെ ഉത്തരവിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ള്‍ പ്രതിഷേധ സമരം നട്ത്തി. ഒരു കൂട്ടം പുതിയ നിയന്ത്രങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ വിമാനയാത്ര ചെയ്യാന്‍ പാടില്ല. പാര്‍ക്കില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ ദിവസം എത്താന്‍ പാടില്ല. എല്ലാ സര്‍ക്കാര്‍ ജോലിക്കാരായ പുരുഷന്‍മാരും താടി വളര്‍ത്തണം. അങ്ങനെ പോകുന്നു. താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കാനായുള്ള ദോഹ ചര്‍ച്ച റദ്ദാക്കാനായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഈ നീക്കം പ്രേരിപ്പിക്കുന്നു. അതിനിടയില്‍ അഫ്ഗാനിസ്ഥാന്റെ കേന്ദ്ര … Continue reading മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ