ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ … Continue reading ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

നൂറ്റാണ്ടുകളായി നീളുന്ന വടക്കേ അമേരിക്കയിലെ കറുത്ത അവസ്ഥയുടെ ഒരു വലിയ രൂപകമാണ് ആ വാക്കുകൾ

“I Can’t Breathe” Gerald Horne on Reality Asserts Itself (6/6) August 25, 2014

നിങ്ങള്‍ക്ക് ശത്രുവിനെ കണ്ടെത്താനായില്ലെങ്കില്‍ എന്ത് ചെയ്യും

Oliver Stone Patriotic Dissent: America in the Age of Endless War dont get confused with disloyalty and dissent - mlk

ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല

Texasലെ ജയിലുകളില്‍ 230 പേര്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും വിചാരണക്ക് മുമ്പ് തടവില്‍ കഴിയുന്നവരായിരുന്നു. അവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Texas Department of Criminal Justice (TDCJ)ഉള്‍പ്പടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് വിശകലനം ചെയ്ത Texas Justice Initiative ല്‍ നിന്നുള്ള വിവരങ്ങള്‍ ടെക്സാസിലെ University of Austin ലെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. മാര്‍ച്ച്-ഒക്റ്റോബര്‍ കാലത്ത് കോവിഡ്-19 കാരണം കുറഞ്ഞത് 231 പേര്‍ … Continue reading ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല

1985 ലെ മാരകമായ മൂവ് ബോംബിങ്ങില്‍ ഫിലാഡല്‍ഫിയ നഗര സഭ മാപ്പ് പറഞ്ഞു

നഗരത്തിലെ വംശീയ മല്പിടുത്തത്തിന്റെ ദീര്‍ഘകാല ചരിത്രത്തിലെ ഏറ്റവും മോശമായ പൈശാചികകൃത്യങ്ങളില്‍ ഒന്നായ - Move എന്ന കറുത്തവരുടെ വിമോചന സംഘം താമസിച്ചിരുന്ന ഒരു വീടിന് മുകളില്‍ 13 മെയ് 1985 ന് വ്യോമാക്രമണം നടത്തി 5 കുട്ടികളുള്‍പ്പടെ 11 പേരെ കൊന്ന സംഭവത്തിന്റെ പേരില്‍ Philadelphiaയുടെ ഭരണ കൌണ്‍സില്‍ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. പോലീസ് ഹെലികോപ്റ്ററില്‍ നിന്ന് West Philadelphia യിലെ Osage Avenue 6221 ന് മുകളില്‍ C4 പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനുള്ള തീരുമാനത്താലുണ്ടായ … Continue reading 1985 ലെ മാരകമായ മൂവ് ബോംബിങ്ങില്‍ ഫിലാഡല്‍ഫിയ നഗര സഭ മാപ്പ് പറഞ്ഞു

അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു

1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു

44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ … Continue reading 44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി