അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം

https://www.facebook.com/imamu.baraka/posts/1946306892050110 a Baltimore-based psychotherapist this week caught on video University of Maryland Medical Center staff "dumping" a clearly incapacitated young woman into the freezing Maryland weather wearing only a thin hospital gown and socks. "patient dumping"

ചികില്‍സയുടെ തെറ്റായവിവര ബഹളത്തില്‍ നിന്ന് എങ്ങനെ അതിജീവിക്കും

ഇപ്പോള്‍ മനുഷ്യനെ സംബന്ധിക്കുന്ന ഏകദേശം 1.7 കോടി പ്രബന്ധങ്ങള്‍ ആണ് PubMed വിഭാഗത്തിലുള്ളത്. അതില്‍ 7 ലക്ഷത്തിലധികവും ‘clinical trials’ ഉം 18 ലക്ഷത്തിലധികം ‘reviews’ ഉം (1.6 ലക്ഷം ‘systematic reviews’) ആണ്. ഓരോ വര്‍ഷവും മനുഷ്യനെക്കുറിച്ചുള്ള 10 ലക്ഷത്തിനടുത്ത് പ്രബന്ധങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ജനപ്രിയ മാധ്യമങ്ങളും രോഗികളുടെ ചികില്‍സാ കഥകളും ഉപദേശങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഈ വിവരങ്ങള്‍ വിശ്വാസ്യമല്താത്തതും ഉറപ്പില്ലാത്ത് വിശ്വാസ്യതയുള്ളതും ആണ്. മിക്ക clinical trials ഉം തെറ്റിദ്ധരിപ്പിക്കുന്നതോ രോഗികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതോ ആണ്. മിക്ക … Continue reading ചികില്‍സയുടെ തെറ്റായവിവര ബഹളത്തില്‍ നിന്ന് എങ്ങനെ അതിജീവിക്കും

കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

കീടനാശിനി സാന്നിദ്ധ്യം സ്ത്രീകളുടെ fertility കുറക്കുന്നു

പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഗര്‍ഭകാല ആഹാരത്തിന്റെ ഭാഗമാണ്. അവ വിറ്റാമിനുകളും നാരുകളും നല്‍കുന്നു. എന്നാലും ചിലതില്‍ കീടനാശിനികളുടെ അംശം കൂടി വരുന്നുണ്ട്. അമേരിക്കയില്‍ ഉയര്‍ന്ന തോതിലുള്ള കീടനാശിനി അംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്ന, infertilityചികില്‍സയിലൂടെ കടന്ന് പോകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം കുറയുന്നതിന്റെ സാദ്ധ്യത കൂടുതലാണ് എന്ന് JAMA Internal Medicine എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് edition.cnn.com, jamanetwork.com 2017-11-01

കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും

ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് … Continue reading കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും

പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും

പിതാക്കന്‍മാര്‍ക്ക് ഏല്‍ക്കുന്ന phthalate ന്റെ നില ബീജത്തിന്റെ DNAയില്‍ epigenetic മാറ്റങ്ങളുണ്ടാക്കും എന്ന് സൂചിപ്പിക്കുന്ന University of Massachusetts Amherst ല്‍ തുടരുന്ന വലിയ ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങള്‍ പറയുന്നു. Oxford Journals ന്റെ European Society of Human Reproduction and Embryology എന്ന ജേണലിലിന്റെ Human Reproduction നെക്കുറിച്ചുള്ള ലക്കത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക്, ഷേവിങ് ക്രീം പോലുള്ള വ്യക്തി പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന രാസവസ്തുവാണ് Phthalates. ബീജത്തിന്റെ epigenetics, … Continue reading പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും

9/11 ‘പൊടി’യിലെ രാസവസ്തുക്കളേറ്റ കുട്ടികളില്‍ ഹൃദ്രോഗത്തിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി

World Trade Center ഗോപുരങ്ങള്‍ തകര്‍ന്ന് വീണതിന് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിഷ പൊടിപടലങ്ങളുടെ ഒരു "മേഘം" താഴത്തെ മാന്‍ഹാറ്റനിലേക്ക് പടര്‍ന്നിരുന്നു. ചാരവും ബാഷ്പവും പൊടിയുമെക്കെ ശ്വസിച്ച ആ പ്രദേശത്ത് താമസിച്ചിരുന്ന കുട്ടികളില്‍ ഹൃദ്രോഗമുണ്ടാകുന്നതിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി. NYU Langone Health ഗവേഷകര്‍ 308 കുട്ടികളില്‍ നടത്തിയ രക്ത പരിശോധനയില്‍ 123 പേരും സെപ്റ്റംബര്‍ 11, 2001 ലെ പൊടിപടലങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവരാണ്. രക്തത്തില്‍ കൂടിയ അളവില്‍ രാസവസ്തുക്കള്‍ കാണപ്പെട്ടവരില്‍ ഉയര്‍ന്ന തോതില്‍ രക്തക്കുഴല്‍ ദൃഢമാക്കുന്ന … Continue reading 9/11 ‘പൊടി’യിലെ രാസവസ്തുക്കളേറ്റ കുട്ടികളില്‍ ഹൃദ്രോഗത്തിന്റെ ആദ്യ സൂചനകള്‍ കാണിച്ചുതുടങ്ങി

കീടനാശിനി സാന്നിദ്ധ്യം കാരണമാകാം വൃക്ക രോഗം

വിട്ടുമാറാത്ത വൃക്ക രോഗമുള്ള രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ organochlorine കീടനാശിനി കാണപ്പെട്ടു എന്ന് ഡല്‍ഹി ആസ്ഥാനമായ പഠനം കാണിക്കുന്നു. ജനുവരി 2014 - മാര്‍ച്ച് 2015 കാലത്ത് ആശുപത്രി സന്ദര്‍ശിച്ച 30-54 പ്രായമുള്ള 300 വ്യക്തികളില്‍ University College of Medical Sciences യിലേയും ഡല്‍ഹിയിലെ Guru Teg Bahadur Hospital ലേയും ഡോക്റ്റര്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആണിത് കണ്ടെത്തിയത്. alpha and beta endosulphan, DDT and DDE, dieldrin, Aldrin, and … Continue reading കീടനാശിനി സാന്നിദ്ധ്യം കാരണമാകാം വൃക്ക രോഗം

14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്

പുതിയ പഠന പ്രകാരം കാല്‍ ഭാഗം പെണ്‍കുട്ടികളും (24%) പത്തിലൊന്ന് ആണ്‍ കുട്ടികളും (9%) 14 വയസാകുമ്പോഴേക്കും വിഷാദരോഗികളാകുന്നു എന്ന് കണ്ടെത്തി. University of Liverpool ഉം University College London ഉം ആണ് ഈ പഠനം നടത്തിയത്. Millennium Cohort Study പ്രകാരം 2000-01 ല്‍ ജനിച്ച 10,000 കുട്ടികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. അതിന്റെ റിപ്പോര്‍ട്ട് National Children’s Bureau ല്‍ പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. പൊതുവായി സാമ്പത്തികമായി മെച്ചപ്പെട്ട … Continue reading 14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്