ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു

തക്കാളി വിത്തിടുന്നതില്‍ കര്‍ഷകര്‍ക്ക് രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട സ്ഥിതിയിലാണ്. കാരണം നവംബര്‍ 2017 - നവംബര്‍ 2018 കാലത്ത് തക്കാളിയുടെ മൊത്തവ്യാപാര വില ശരാശരി 54% ആണ് കുറഞ്ഞത്. 78% വല കുറഞ്ഞ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പില്‍. 73.38% വിലക്കുറവിവ്‍ ഗുജറാത്ത് തൊട്ടുപിറകിലുണ്ട്. കര്‍ണാടകയില്‍ 70.53% വും ആന്ധ്രാ പ്രദേശില്‍ 69% വും ജമ്മു കാശ്മീരില്‍ 67.21% വും വില കുറഞ്ഞു. എങ്കിലും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണമൊന്നും കിട്ടിയില്ല. കര്‍ഷകരാണ് വിലയിടിവ് സഹിക്കുന്നത്. 2018 ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ … Continue reading ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു

ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. … Continue reading ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള്‍ പഞ്ചാബില്‍ നിരോധിച്ചു

കളനാശിനി ഗ്ലൈഫോസേറ്റ് സംസ്ഥാനത്ത് നിയന്ത്രിക്കുകയാണ് എന്ന് ഉത്തരവ് പഞ്ചാബിലെ കൃഷി വകുപ്പ് സെക്രട്ടറി ഒക്റ്റോബര്‍ 23, 2018 ന് ഇറക്കി. ഈ രാസവസ്തുവിന്റെ ആരോഗ്യം തകര്‍ക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ചണ്ഡീഗഡിലെ PGIMER ഉം ഈ രാസവസ്തുവിന്റെ ദോഷവശങ്ങളെക്കുറിച്ച് തെളിവുകള്‍ നല്‍കി. അടുത്തകാലത്ത് ലോകത്തെ ഏറ്റവും വലിയ കളനാശിനി നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയെ Bayer വാങ്ങി. ഈ രാസവസ്തു കാരണം രോഗികളായ ആയിരക്കണക്കിന് ആളുകള്‍ ദോഷവശങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കാതിരുന്നതിനെതിരെ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് — … Continue reading ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള്‍ പഞ്ചാബില്‍ നിരോധിച്ചു