തൂഫാന്‍ സേന

At 94, a forgotten hero of India’s struggle for freedom returns to the scene of his most daring exploit in the anti-British Raj uprising that saw a parallel government established in Satara, Maharashtra, in 1943

ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം … Continue reading ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു

— സ്രോതസ്സ് downtoearth.org.in 27 July 2018

ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍

Indian Express നടത്തിയ ഒരു അന്വേഷണത്തില്‍ അന്തര്‍ദേശീയമെന്ന് അവകാശപ്പെടുന്ന “predatory journals” എന്ന് വിളിക്കുന്ന 300 പ്രസാധകരുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. ഒരു പ്രബന്ധത്തിന് ഇവര്‍ $30-$1,800 ഡോളര്‍ വരെ “ഫീസ്” ഈടാക്കുന്നു. അത്തരത്തിലൊന്നായ OMICS ഹൈദരാബാദില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തെറ്റായ അവകാശവാദത്തിന്റെ പേരില്‍ അവര്‍ക്കെതിരെ അമേരിക്കയില്‍ Federal Trade Commission (FTC) ന്റെ നിയമ നടപടി നടന്നുകൊണ്ടിരിക്കുന്നു. കമ്പനി അത് നിഷേധിച്ചു. ജര്‍മന്‍ പ്രസാധകരായ NDR, WDR, Suddeutsche Zeitung … Continue reading ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍

ഝാര്‍ഘണ്ഡിലെ ഒരു ഗ്രാമത്തില്‍ ആര്‍ക്കും റേഷന്‍ കാര്‍ഡില്ല

ഝാര്‍ഘണ്ഡിലെ Pakur ജില്ലയിലെ Ishaqpur പഞ്ചായത്തിന് കുറച്ച് കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ഗ്രാമം ആണ് Chandarpara. Chandarpara യുടെ കിഴക്ക് ഭാഗത്ത് 3,000 ഗ്രാമീണര്‍ ജീവിക്കുന്നു. അതില്‍ കൂടുതലും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ്. Chandarpara യില്‍ തന്നെ ആണ് അവരുടെ പാരമ്പര്യം. ഝാര്‍ഘണ്ഡിലെ 1250 ഗ്രാമങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് കിട്ടിയിട്ടും ഇവരെ ഒഴുവാക്കി. കൂടുതല്‍ പേര്‍ക്കും അടിസ്ഥാന തിരിച്ചറിയല്‍ കാര്‍ഡുകള്‍ -- ആധാറും വോട്ടര്‍ ഐഡിയും -- ഉണ്ട്. എന്നാല്‍ റേഷന്‍ കാര്‍ഡില്ലാത്തത് അവരുടെ ജീവിതത്തെ ദുഷ്കരമാക്കുന്നു. … Continue reading ഝാര്‍ഘണ്ഡിലെ ഒരു ഗ്രാമത്തില്‍ ആര്‍ക്കും റേഷന്‍ കാര്‍ഡില്ല