വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

കാപ്പി കര്‍ഷകര്‍

കാപ്പിയുടെ വില ഏറ്റവും താഴെ എത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കിലും ലണ്ടനിലും.  ഇടനിലക്കാര്‍ ഒരു കിലോ കാപ്പിക്ക് 44 cents മെക്സിക്കോയിലെ കര്‍ഷകര്‍ക്ക് കൊടുക്കുമ്പോള്‍ വടക്കന്‍ അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്ത്താക്കള്‍ക്ക് $8 ഡോളര്‍ വേണം ഒരു കിലോ കാപ്പി വാങ്ങാന്‍. ചിലപ്പോള്‍ $30 ഡോളറും. ഈ സമയത്ത് വലിയ കാപ്പി കമ്പനികള്‍ record ലാഭം പ്രഖ്യാപിക്കുന്നു. ചില ഗ്രാമീണ കുടുംബങ്ങള്‍ക്ക് കാപ്പി കൃഷി മാത്രമാണ് ഒരു വരുമാന മാര്‍ഗ്ഗം. കാപ്പിയുടെ ഈ വിലയിടിവുകാരണം ആയിരക്കണക്കിനാളുകള്‍ തങ്ങള്‍ക്ക് ഒരു നല്ല ഭാവി … Continue reading കാപ്പി കര്‍ഷകര്‍