"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള് തല്ലിതകര്ത്ത തൊഴിലാളിനേതാവായ നായകന് ആശുപത്രിയില് മരണത്തോട് മല്ലടിക്കുന്നു. സഹനായകന് ആശുപത്രിയില് നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള് വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില് അക്രമികള് മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്
ടാഗ്: കോര്പ്പറേറ്റ്
ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ആസ്ട്രേലിയയില് നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു
ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ലാഭം ആസ്ട്രേലിയക്ക് പുറത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു എന്ന് ഒരു പഠനം കണ്ടെത്തി. 1980കള്ക്ക് ശേഷം ആഗോള തലത്തില് കോര്പ്പറേറ്റ് നികുതി സ്ഥിരമായി കുറഞ്ഞ് വരുന്നതായും ആ പഠനം പറയുന്നു. രാഷ്ട്രീയക്കാര് സ്ഥിരമായി പറയുന്നത് പോലെ, ഉത്പാദനപരമായ മൂലധനത്തിനായി രാജ്യങ്ങള് നടത്തുന്ന മല്സരത്തിന്റെ ഫലമായിട്ടല്ല കോര്പ്പറേറ്റ് നികുതി താഴുന്നത്. ഗൂഗിള്, ആപ്പിള്, ഫേസ്ബുക്ക് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വളര്ച്ച ആഗോള നികുതി സംവിധാനത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് … Continue reading ബഹുരാഷ്ട്ര കമ്പനികള് $1600 കോടി ഡോളര് ആസ്ട്രേലിയയില് നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്ഷവും മാറ്റുന്നു
എങ്ങനെ ഒരു നികുതിയും കൊടുക്കാതിരിക്കും!
നിങ്ങള് ആപ്പിളോ, ഗൂഗിളോ, ഫേസ്ബുക്കോ ആണെങ്കില്
AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു
anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല് AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല് ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര് മാധ്യമ വ്യവസായത്തെ പുനര്ആവിഷ്കരിക്കാന് പോകുന്നതും Warner Bros, സിനിമ ടെലിവിഷന് സ്റ്റുഡിയോകള്, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്ക്കും മേല് AT&Tക്ക് നിയന്ത്രണം നല്കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില് നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു
ഓപ്പിയോയിഡ് ഓവര് ഡോസ് കാരണം ഒഹായോയില് 5 ലക്ഷം പേര് മരിച്ചു
കഴിഞ്ഞ 7 വര്ഷത്തില് 5 ലക്ഷത്തിലധികം പേര് ഒഹായോയില് മരിച്ചു എന്ന് The Ohio Alliance for Innovation in Population Health (OAIPH) നടത്തിയ പഠനത്തില് വ്യക്തമായി. Ohio University യുടെ College of Health Sciences and Professions ഉം University of Toledo യുടെ College of Health and Human Services ഉം ചേര്ന്നുള്ള സംരംഭമാണ് OAIPH. “ഓപ്പിയോയിഡ് സാംക്രമികത അവിശ്വസനീയമായ നാശമാണ് ജീവന് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികള് ഓവര് ഡോസിനാല് മരിക്കുന്നതാണ് … Continue reading ഓപ്പിയോയിഡ് ഓവര് ഡോസ് കാരണം ഒഹായോയില് 5 ലക്ഷം പേര് മരിച്ചു
വടക്കന് കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു
പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പ് വടക്കന് കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില് യോഗം ചേരുമെന്നും തെക്കന് കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില് തെക്കന് കൊറിയയില് നിന്ന് സൈന്യത്തെ പിന്വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല് എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല് എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല് എത്തി. Boeing … Continue reading വടക്കന് കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു
രാഷ്ട്രീയ ബിസിനസ്
— സ്രോതസ്സ് twitter.com/IronStache
“താല്ക്കാലിക ജോലി സമ്പദ്വ്യവസ്ഥ” കമ്പനികള്ക്ക് അടിയിയിക്കൊണ്ട് കാലിഫോര്ണിയ സുപ്രീം കോടതിയുടെ വിധി
കാലിഫോര്ണിയ സുപ്രീം കോടതിയുടെ പുതിയ വിധി തൊഴിലാളികളെ സ്വതന്ത്രരായ കരാറുകാരായി മാറ്റുന്ന രീതി കൂടുതല് ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇനിമുതല് ഊബര് പോലുള്ള കമ്പനികള്ക്ക് overtime, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം തുടങ്ങിയവ കൊടുക്കേണ്ടിവരും. തിങ്കളാഴ്ചത്തെ വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ഒരു വിജയമാണ്. അതുപോലെ gig economy എന്ന് വിളിക്കുന്ന താല്ക്കാലിക ജോലി സമ്പദ്വ്യവസ്ഥക്ക് ഏറ്റ അടിയും. തൊഴിലാളികളെ കരാറുകാരെന്ന് വിളിച്ച് ഇത്തരം കമ്പനികള് ഒരു കൂട്ടം തൊഴില് നിയമങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുകയാണ്. — സ്രോതസ്സ് democracynow.org
പ്രതിരോധ വ്യവസായത്തിലെ തിരിയുന്ന വാതിലുകള്
ഒരു ലക്ഷം നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള് പുറത്തുവിട്ട “ബാങ്കിങ്ങിലെ എഡ്വേര്ര്ഡ് സ്നോനനെ” അറസ്റ്റ് ചെയ്തു
“ബാങ്കിങ്ങിലെ എഡ്വേര്ര്ഡ് സ്നോനന്” എന്ന് അറിയപ്പെടുന്ന ഒരു സത്യപ്രവര്ത്തകനെ സ്വിറ്റ്സര്ലാന്റിലെ ഒരു വാറന്റിന്റെ അടിസ്ഥാനത്തില് സ്പെയിനില് വെച്ച് അറസ്റ്റ് ചെയ്തു. 2008 ല് Hervé Falciani തന്റെ മുമ്പത്തെ സ്ഥാപനമായ സ്വിസ് ബാങ്ക് HSBC നടത്തിയ ഒരു നികുതി വെട്ടിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടു. ഫ്രഞ്ച് അധികാരികള്ക്ക് ഒരു ലക്ഷത്തിലധികം HSBC ഉപഭോക്താക്കളുടെ വിവരം കൊടുത്തതിന് ലോകം മൊത്തത്തില് വാറന്റ് പ്രഖ്യാപിച്ചു. സുതാര്യതാ വക്താക്കള് ഒരു നായകനായി കണക്കാക്കുന്ന ഇദ്ദേഹത്തെ സാമ്പത്തിക ചാരപ്പണി കുറ്റത്തിന് സ്വിറ്റ്സര്ലാന്റ് രണ്ട് … Continue reading ഒരു ലക്ഷം നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള് പുറത്തുവിട്ട “ബാങ്കിങ്ങിലെ എഡ്വേര്ര്ഡ് സ്നോനനെ” അറസ്റ്റ് ചെയ്തു