മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല

ഭഗവദ്ഗീതയുടെ തനിനിറം

[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം

മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു

പള്ളിക്ക് തീവെക്കല്‍ ഒരു പരമ്പരയായി മാറിയ ഈ സമയത്ത് തെക്കന്‍ കരോലിനയിലെ കറുത്തവരുടെ പള്ളിയാണ് പുതിയതായി തീവെക്കപ്പെട്ടത്. ചാള്‍സ്ടണ്‍(Charleston) കൂട്ടക്കൊലക്ക് ശേഷം തീവെക്കപ്പെട്ട ഏഴാമത്തെ കറുത്തവരുടെ പള്ളിയാണ് Greeleyville യിലെ Mount Zion African Methodist Church. കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) എന്ന ഭീകര സംഘടന 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Mount Zion African Methodist പള്ളി തീവെച്ച് നശിപ്പിച്ചതാണ്. (ബാള്‍ട്ടിമോറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍, CVS കത്തിച്ചപ്പോഴോ, Ferguson ല്‍ QuikTrip കത്തിച്ചപ്പോഴോ ഒക്കെ എല്ലാ … Continue reading തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു

ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

അടുത്തകാലത്ത് ശ്രീരേഖ കറുത്തമ്മയേക്കുറിച്ച് ഒരു ലേഖനമെഴുതി. [ഞാന്‍ വായിച്ചില്ല.] എന്നാല്‍ അത് ശ്രീരേഖ ഏതോ പ്രത്യേക ജാതിയില്‍ ജനിച്ചതു കൊണ്ടാണ് കറുത്തമ്മയേക്കുറിച്ച് അങ്ങനെയൊക്കെ തോന്നുന്നത് എന്ന വിമര്‍ശനം പലടത്തു നിന്നും കേട്ടു. ശ്രീരേഖ എന്ന പേരില്‍ നിന്ന് നമുക്ക് ആകെ കിട്ടുന്ന വിവരം അവര്‍ ഒരു സ്ത്രീയാണെന്നാണ്. അവരെക്കുറിച്ച് സ്ഥിരം പത്ര വാര്‍ത്തകള്‍ വരുന്നതിനാല്‍ അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണെന്നും നമുക്കറിയാം. പക്ഷേ അവരുട ജാതിയോ? ജാതി വാല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ അത് നമ്മുക്ക് അറിയാന്‍ നേരായ വഴിയില്ല. … Continue reading ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

പിന്നോക്കക്കാരുടെ വളര്‍ച്ചയില്‍ മനംമയങ്ങരുത്

കോര്‍ണല്‍ വെസ്റ്റ് (Cornel West) സംസാരിക്കുന്നു: മുകളിലുള്ള കുറച്ച് പിന്നോക്കക്കാരുടെ(1%) വളര്‍ച്ചയില്‍ ബഹുഭൂരിപക്ഷം(99%) മനംമയങ്ങരുത്. Belafonte പോലുള്ളവര്‍ പഴയകാലത്തിന്റെ മുറിവുകള്‍ എല്ലാം ഓര്‍ക്കുന്നു, എന്നാല്‍ അവര്‍ക്ക് അവസാന വാക്ക് സ്നേഹമാണ്.

ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

http://muthapan.blogspot.com/2008/10/blog-post_08.html "ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ? ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ? എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ … Continue reading മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍