കഴിഞ്ഞ ദിവസം 13 മാരുതി സുസുക്കി തൊഴിലാളികള്ക്ക് ഇന്ഡ്യന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വേറെ 4 പേര്ക്ക് 5 വര്ഷത്തെ ശിക്ഷയും 14 ല് അധികം പേര്ക്ക് 3 വര്ഷത്തെ ശിക്ഷയും വിധിച്ചു. ഇന്ഡ്യയിലെ പ്രധാന രാഷ്ട്രീയ പാര്ട്ടിയായ കോണ്ഗ്രസിന്റേയും ഹിന്ദു ആധിപത്യ പാര്ട്ടിയായ BJP യുടേയും സമ്മതത്തോടെ കാര് നിര്മ്മാതാവായ കമ്പനിയുടേയും, പോലീസിന്റേയും, കോടതിയുടേയും കള്ള കേസിന്റെ ഇരകളാണിവര്. Maruti Suzuki Workers Union (MSWU) ന്റെ നേതൃത്വത്തിലെ ഏല്ലാവരും ആണ് ജീപര്യന്തം … Continue reading മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില് കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു
ടാഗ്: തൊഴിലാളി
ബര്ലിന് വിമാനത്താവള തൊഴിലാളികളുടെ സമരം Verdi യൂണിയന് നിര്ത്തിപ്പിച്ചു
തൊഴില്ദാദാവ് പുതിയ വാഗ്ദാനങ്ങളൊന്നും നല്കാതെ തന്നെ ബര്ലിനിലെ Tegel, Schönefeld വിമാനത്താവളത്തിലെ തൊഴിലാളികള് നടത്തിവന്ന സമരം, ബുധനാഴ്ച Verdi യൂണിയന് നിര്ത്തിപ്പിച്ചു. സമരം നിര്ത്തുകയാണെന്ന് നേതാക്കള് ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചത് Schönefeld ലെ തൊഴിലാളികളെ അത്ഭുതപ്പെടുത്തി. യൂണിയന്റെ ആ പ്രഖ്യാപനം വരുന്നതിന് മുമ്പ് തൊഴിലാളികള് വിമാനത്താവളത്തില് ഒരു പ്രകടനം നടത്തിയിരുന്നു. — സ്രോതസ്സ് wsws.org
മെയ് ദിന ജാഥയില് പങ്കെടുക്കുക ഒരു കടമയാണ്
Jeremy Corbyn
ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര് സിയാറ്റിലിനെതിരെ കേസ് കൊടുത്തു
ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര് സിയാറ്റില് നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്മാര്ക്ക് മെച്ചപ്പെട്ട തൊഴില് ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്ക്കുമായി സംഘം ചേര്ന്ന് വിലപേശാന് ഈ നിയമം അവകാശം നല്കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ … Continue reading ഡ്രൈവര്മാര്ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര് സിയാറ്റിലിനെതിരെ കേസ് കൊടുത്തു
ഷിഫ്റ്റ് ജോലിയും heavy lifting ഉം സ്ത്രീകളുടെ fertility യെ ബാധിക്കുന്നു
രാത്രിയില് ജോലി ചെയ്യുന്നതോ, ക്രമരഹിതമായ ഷിഫ്റ്റുകളില് ജോലിചെയ്യുന്നതോ ആയ സ്ത്രീകളില് fertility കുറഞ്ഞുവരുന്നതായി പുതിയ പഠനം കണ്ടെത്തി. ആരോഗ്യമുള്ള ഭ്രൂണമായി വളരാന് ശേഷിയുള്ള അണ്ഡങ്ങള് ഷിഫ്റ്റിലും, രാത്രിയിലും ജോലിചെയ്യുന്ന സ്ത്രീകളില് കുറവേയുണ്ടാകുന്നുള്ളു എന്ന് Harvard University ലെ ഗവേഷകര് പറയുന്നു. heavy lifting ആവശ്യമായി വരുന്ന നഴ്സുമാര്, interior designers പോലുള്ള ജോലി ചെയ്യുന്ന സ്ത്രീകളില് ആരോഗ്യമുള്ള അണ്ഡോല്പ്പാദനത്തിന് 15% കുറവ് വരുന്നു. — സ്രോതസ്സ് independent.co.uk
ചരിത്രപരമായ CEO ശമ്പള നികുതി പോര്ട്ട്ലാന്റ് പാസാക്കി
CEO ശമ്പളത്തിന് നിയന്ത്രണങ്ങള് കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര് 7 ന് പോര്ട്ട്ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു. ശരാശരി ജോലിക്കാരെകാള് 100 മടങ്ങിലധികം ശമ്പളം CEOമാര്ക്ക് നല്കുന്ന കമ്പനികള്ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്ടാക്സ് ഈടാക്കാന് സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്. നഗരത്തിലെ 500 കോര്പ്പറേറ്റുകളെ ഈ പുതിയ സര്ടാക്സ് ബാധിക്കും. അതില് … Continue reading ചരിത്രപരമായ CEO ശമ്പള നികുതി പോര്ട്ട്ലാന്റ് പാസാക്കി
സമരം ചെയ്യുന്നു വെരിസണ് തൊഴിലാളികള് സംസാരിക്കുന്നു
ഞങ്ങളുടെ ഭാവിക്ക് വേണ്ടി സമരം ചെയ്യാന് തയ്യാറാണ്
ചിക്കാഗോ അദ്ധ്യാപ സമരം
കോര്പ്പറേറ്റ് ഭീമന്മാരുടെ “സുസ്ഥിര” പാം ഓയില് എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു
ബാലവേല, നിര്ബന്ധിത തൊഴില് എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg's തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്ട്ടില് പറയുന്നു. ലോകത്തെ ഏറ്റവും വലിയ പാമായില് കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്ഡോനേഷ്യയിലെ പ്ലാന്റേഷനുകളില് 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്പ്പെടെയുള്ള തൊഴില് പീഡനങ്ങളെ കോര്പ്പറേറ്റുകള് അവഗണിക്കുകയാണ്. "ഉപഭോക്താക്കളോട് തങ്ങള് "സുസ്ഥിര പാം ഓയില്" ആണ് ഉല്പ്പന്നങ്ങളില് ഉപയോഗിക്കുന്നത് എന്നാണ് കോര്പ്പറേറ്റ് ഭീമന്മാരായ Colgate, Nestlé, … Continue reading കോര്പ്പറേറ്റ് ഭീമന്മാരുടെ “സുസ്ഥിര” പാം ഓയില് എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു