പുനരുത്പാദിതോര്‍ജ്ജത്തിനും ഊര്‍ജ്ജ ദക്ഷതക്കും നല്‍കിയിരുന്ന tax credits (നികുതിയിളവുകള്‍ ?) പുതുക്കാനുള്ള അമേരിക്കന്‍ നിയമ സഭയുടെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. സൌരോര്‍ജ്ജ നിക്ഷേപത്തിന് എട്ടു വര്‍ഷങ്ങളും ജൈവ ഡീസലിനും, പുനരുത്പാദിത ഡീസലിനും, പവനോര്‍ജ്ജത്തിനും ഒരു വര്‍ഷവും വീതമായിരുന്നു പുതുക്കാനുദ്ദേശിച്ചിരുന്നത്. 100 അംഗങ്ങളുടെ സെനറ്റില്‍ വിജയിക്കാന്‍ 60 വോട്ട് വേണം. എന്നാല്‍ 51 പേര്‍ അനുകൂതിച്ചും 43 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം കൂടുതല്‍ ഉണ്ടാകാന്‍ Sen. Max Baucus കൊണ്ടുവന്ന നിയമം അവശ്യമാണെന്ന് … Continue reading പുനരുത്പാദിതോര്‍ജ്ജ ബില്‍ പരാജയപ്പെട്ടു
ടാഗ്: പുനരുത്പാദിതം
renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു
ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്ന advanced ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്കുള്ള $3050 കോടി ഡോളറിന്റെ ലോണ്‍ guarantees U.S. DOE പ്രഖ്യാപിച്ചു. ഊര്‍ജ്ജ ദക്ഷത, renewable ഊര്‍ജ്ജം, advanced പ്രക്ഷേപണ വിതരരണ സംവിധാനങ്ങള്‍ (transmission and distribution), ആണവോര്‍ജ്ജം, ആണവ ഇന്ധന cycle ന്റെ advanced ആണവോര്‍ജ്ജ സംവിധാനം തുടങ്ങിയവക്കാണ് സഹായം. പുതിയതും നന്നയി പരിഷ്കരിച്ചതും ആയ ഊര്‍ജ്ജ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രൊജക്റ്റില്‍ തുടങ്ങി സാമ്പത്തികമായി അത് ലാഭകരമാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുക … Continue reading renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു
ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
ജൂണ് 2, 2008 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഗവണ്‍മന്റ് റിപ്പോര്‍ട്ട് പ്രകാരം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ മൈക്രോ ഉത്പാദനം രീതികള്‍ അവലംബിച്ച ബ്രിട്ടണിലെ വീടുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതോത്പാദനം 5 ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ അത്രതന്നെ ആയിരിക്കും എന്ന് പ്രസ്ഥാപിക്കുന്നു. Department for Business ഉം Energy and Regulatory Reform (DBERR) ഉം കൂടിച്ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള ലോണ്‍, ഗ്രാന്റ്, ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ 2020 ഓടുകൂടി … Continue reading ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി
ഇതിന് ഒരു വീടിന്റെ വലിപ്പമുള്ള 2,520 ഭീമന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടാകും. സൂര്യനെ എല്ലാ ദിവസവും 240 ഡിഗ്രി വരെ ഒരു 45 ഡിഗ്രി സ്ഥിര കോണില്‍ ഇവ പിന്‍തുടരും. ലോകത്തിലെ ഏറ്റവും വലിയ photovoltaic നിലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന Moura എന്ന ചെറു പട്ടണത്തിലാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഇതിന് £25 കോടി പൗണ്ട് ചിലവാകും. 45 മെഗാവാട്ട് ശക്തിയുള്ള ഈ നിലയത്തിന് 30,000 വീടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി
പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്
ആണവ നവോധാനത്തിനുള്ള പാട്രിക് മൂറിന്റെ (Patrick Moore) അവകാശവാദങ്ങളെ Capitalists അംഗീകരിക്കുന്നില്ല. പ്ലാന്റിന് $130 കോടി ഡോളര്‍ സബ്സിഡി നല്‍കിയിട്ടും (അത് പ്ലാന്റിന്റെ capital cost ന് തുല്ല്യമാണ്) ആണവ നിലയങ്ങളില്‍ പണം നിക്ഷേപിക്കാന്‍ വാള്‍ സ്ട്രീറ്റ്ന് താല്‍പ്പര്യമില്ല. പകരം മൂര്‍ അവജ്ഞയോടെ കാണുന്ന വികേന്ദ്രീകൃത ആണവോര്‍ജ്ജ-competitors ആണവനിലയങ്ങളേക്കാള്‍ ഊര്‍ജ്ജോത്പാദനം നടത്തുന്നു. അവര്‍ 20% മുതല്‍ 40% വരെ വേഗത്തിലാണ് വളരുന്നത്. 2007 ല്‍ വികേന്ദ്രീകൃത ഊര്‍ജ്ജോത്പാദനം ലോകം മൊത്തത്തില്‍ 710 കോടി ഡോളര്‍ സ്വകാര്യ മൂലധനം … Continue reading പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്
വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater
1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു. - from treehuggers NB: To get … Continue reading വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater
കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും
കാലിഫൊര്‍ണിയയിലെ നിയമമനുസരിച്ച് 2010 ഓടെകൂടി PG&E 20% വൈദ്യുതി renewable സ്രോതസില്‍ നിന്ന് ശേഖരിക്കണമെന്നണ്. (വലിയ ജല വൈദ്യുത നിലയങ്ങളെ ഉള്‍ക്കൊള്ളിക്കാതെയാണിത്.) അതുകൊണ്ടവര്‍ Brightsource Energy ക്ക് മൊജാവി (Mojave) മരുഭൂമിയില്‍ 3 പുതിയ സൗര താപനിലയങ്ങള്‍ തുടങ്ങാന്‍ കോണ്‍ട്രാക്റ്റ് കൊടുത്തു. സൗരോര്‍ജ്ജത്തിന് പറ്റിയ നല്ല സ്ഥലമാണ് മൊജാവി. ഈ മൂന്ന് നിലയം കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുകൂടാതെ 400 മെഗാവാട്ടിന്റെ വേറൊരു പ്ലാന്റുകൂടി PG&E പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തം 900 മെഗാവാട്ട്. … Continue reading കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും
പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം
പുതിയ സൗരോര്‍ജ്ജ നിലയത്തിനുവേണ്ടി പെന്‍സില്‍വാനിയ ഗവര്‍ണര്‍ Edward G. Rendell മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇത് USA ലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയമാണ്. ഈ വര്‍ഷം September ഓ October ഓ കൂടി ഇത് പണിത് തീര്‍ക്കനാണ് പ്ലാന്‍. Bucks County of Pennsylvania ലെ 400 വീടുകള്‍ ക്കെങ്കിലും ഇത് ഊര്‍ജ്ജം നല്‍കും. $20 മില്ല്യണ്‍ മുതല്‍മുടക്ക് വരുന്ന ഈ പ്ലാന്റ് EPURON ന്റേതാണ്. 16,500 solar panels ഘടിപ്പിച്ച ഈ പ്ലാന്റ്, 33 ഏക്കര്‍ … Continue reading പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം
ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍
Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍
2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും
2020 ഓടെ ബ്രിട്ടണ്‍ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും