കുറഞ്ഞത് 2456 ഫോസിലിന്ധന സ്വാധീനിക്കലുകാർക്കാണ് ദുബായിലെ COP28 സമ്മേളനത്തിൽ പ്രവേശനം ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരുടെ പ്രതിനിധികൾ അഭൂതപൂർവ്വമായ സാന്നിദ്ധ്യമാണ് അത് കാണിക്കുന്നത് എന്ന് Kick Big Polluters Out (KBPO) സംഘടന നടത്തിയ വിശകലനത്തിൽ പറയുന്നു. ആഗോള താപനിലയും ഹരിതഗൃഹ വാതക ഉദ്‍വമനവും റിക്കോഡുകൾ തകർക്കുന്ന വർഷത്തിൽ, ക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ഫോസിലിന്ധന സ്വാധീനിക്കലുകാരുടെ എണ്ണത്തിലെ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അനുമതി കൊടുത്തതിന്റെ നാലിരട്ടി കൂടുതൽ പ്രവേശനം അനുവദിച്ചു. ഫോസിലിന്ധനവും അതിന്റെ ഒഴുവാക്കലും മുഖ്യവിഷയം … Continue reading റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ
ടാഗ്: ഫോസില് ഇന്ധനം
Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു
2023 - 2050 കാലത്ത് നിർമ്മിക്കുന്ന എണ്ണ, വാതക ഖനികളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2) മലിനീകരണത്തിന്റെ 90% നും ഉത്തരവാദികളായത് പ്രമുഖമായി അമേരിക്ക ഉൾപ്പടെയുള്ള വെറും 20 രാജ്യങ്ങൾ ആണ്. എണ്ണ, വാതക ഖനനത്തിന്റെ വികാസത്തെ അനുവദിച്ചാൽ അത് കാലാവസ്ഥയെ അസ്ഥിരമാക്കുകയും ഭാവിയിൽ ജീവിക്കാൻ പറ്റാതെ ആകുകയും ചെയ്യും. ന്യൂയോർക്കിലെ കാലാവസ്ഥാ സമ്മേളനത്തിന് മുമ്പ് തന്നെ Planet Wreckers: How 20 Countries’ Oil and Gas Extraction Plans Risk Locking in … Continue reading 20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു
വമ്പൻ എണ്ണക്ക് നികുതി ഈടാക്കുക
https://twitter.com/i/status/1518953045685510146 Make Polluters Pay @StopBigOil
ക്യാനഡ സന്ദർശിക്കുക
https://www.youtube.com/watch?v=u7s-BgfcFXw Honest Government Ad | Canada
ഷെല്ലേ, നരകത്തിൽ പോകൂ
https://www.youtube.com/watch?v=rao_BGlbR5A Climate protesters interrupted Shell’s annual shareholder meeting in London on Tuesday, May 23, 2023 https://www.youtube.com/watch?v=5pMo-MXjG8Y
ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം
ദശാബ്ദങ്ങളായുള്ള സ്ഥിരമായ മലിനീകരണത്തിനും വമ്പൻ എണ്ണയുമായുള്ള യുദ്ധത്തിനും ശേഷം ഇക്വഡോറിലെ ജനങ്ങൾ ആമസോണിലെ ഒരു സംരക്ഷിത പ്രദേശത്തെ ഖനനത്തിനെതിരായി ജനഹിത പരിശോധനയിൽ വോട്ട് ചെയ്തു. ആമസോണിലെ Yasuni National Park ലെ Block 43 ൽ എണ്ണ പര്യവേഷണം നിർത്താനായി ഇക്വഡോറുകാർ വൻതോതിൽ വോട്ട് ചെയ്തു. മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത Tagaeri, Taromenani ഗോത്രങ്ങൾ താമസിക്കുന്ന പത്ത് ലക്ഷം ഹെക്റ്റർ വനഭൂമിയാണത്. ലോകത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്. ഈ തീരുമാനത്തിന്റെ ഫലമായി 70 കോടി … Continue reading ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം
സുരക്ഷിതത്വ സംവിധാനം
https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw
പടിഞ്ഞാറൻ ആസ്ട്രേലിയ സന്ദർശിക്കുക!
https://www.youtube.com/watch?v=Key8y1yg2yQ Visit WA! Honest Government Ad doesn't mean gas industry captured the govt, it just mean it is the government.