അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല

അമേരിക്കയിലെ താമസത്തിന് ചിലവ് കൂടിവരുകയാണ്. കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വീട് വാടക താങ്ങാനാകാത്ത സ്ഥിതിയാണിപ്പോള്‍. പൂര്‍ണ്ണ സമയ ജോലിയുള്ള കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 40 മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്ക് രണ്ട് മുറിയുള്ള വീടിന്റെ വാടക താങ്ങാനാകില്ലെന്ന് National Low Income Housing Coalition ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ മൊത്തം പ്രവിശ്യകളിലെ 7% ലേയും മുഴുവന്‍ സമയ ജോലിയുള്ള ഒരു തൊഴിലാളിക്ക് ഒരു മുറിയുള്ള വീടേ താങ്ങാനാകൂ. 218 പ്രവിശ്യകള്‍ വരും അത്. — … Continue reading അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല

മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്

Inflation Reduction Act ഓഗസ്റ്റ് 16, 2022 ന് കോണ്‍ഗ്രസ് പാസാക്കി. 2026 മുതല്‍ വലിയ വിലയുള്ള ചില മരുന്നകളുടെ വിലയില്‍ Medicare ന് വിലപേശല്‍ നടത്താനുള്ള അനുമതിയും അതിലുണ്ടായിരുന്നു. അത് അമേരിക്കയിലെ മരുന്ന് കമ്പനികളുടെ ലാഭമുണ്ടാക്കുക എന്ന മാതൃകയെ എതിരിടുന്നതിലെ ആദ്യ ചുവടുവെപ്പാണെങ്കിലും ഈ നിയമം വളരെ കാലമെടുത്തു. “outrageous വില വര്‍ദ്ധനവ്”, “വന്‍ തോതിലുള്ള അത്യാഗ്രഹം” എന്നൊക്കെയുള്ള അന്നത്തെ ജനപ്രതിനിധി Henry Waxman (D-CA) ന്റെ മരുന്ന് കമ്പനികള്‍ക്കെതിരായ ആരോപണം നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്

ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും

പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും

ആഗോള ഭരണത്തെ കോര്‍പ്പേറ്റുകള്‍ ഏറ്റെടുക്കുന്നതിന്റെ മാപ്പിങ്

https://www.youtube.com/watch?v=i41U89LSLdU Nick Buxton