9 വര്‍ഷം മുമ്പ് തുടങ്ങിയ സംഘര്‍ഷത്തിന് ശേഷം ഏകദേശം 48 ലക്ഷം കുട്ടികള്‍ സിറിയയില്‍ ജനിച്ചു. അത് കൂടാതെ 10 ലക്ഷം കുട്ടികള്‍ സമീപ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി ജനിച്ചു. അവര്‍ തുടര്‍ന്നും നിഷ്ഠൂരമായ യുദ്ധത്തിന്റെ അതീവനാശകാരിയായ പ്രത്യാഘാതങ്ങള്‍ സഹിക്കുന്നു എന്ന് UNICEF പറഞ്ഞു. സംഘര്‍ഷം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ആവരുടെ ജീവിതത്തിലെ രണ്ടാം ദശകം യുദ്ധം, അക്രമം, മരണം, സ്ഥാനമാറ്റം ഒക്കെയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പരിശോധിക്കപ്പെട്ട ഒരു വിവരം അനുസരിച്ച് 2014 ല്‍ ഔദ്യോഗികമായ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷം … Continue reading സിറിയയില്‍ കുറഞ്ഞത് 50 ലക്ഷം കുട്ടികള്‍ യുദ്ധത്തിലാണ് ജനിച്ചത്
ടാഗ്: യുദ്ധം
മുതലായോ? ജോ ബൈഡനും ഇറാഖ് യുദ്ധത്തിന്റെ തുടക്കവും
യുദ്ധം ഒരു കള്ളമാണ്
David Swanson: All wars require lies
യുദ്ധവിരുദ്ധ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍
Ajamu Baraka
ജോ ബൈഡനും ഇറാഖ് യുദ്ധത്തിന്റെ ആരംഭവും
Mark Weisbrot WORTH THE PRICE? Joe Biden and the Launch of the Iraq War (narrated by Danny Glover)
എന്തുകൊണ്ടാണ് യെമന്‍ പ്രശ്നത്തില്‍ അമേരിക്കയുടെ സമ്മതത്തെ അവഗണിക്കുന്നത്?
Shireen Al-Adeimi 2017-11-25
സിറിയയില്‍ രാസായുധ ആക്രമണം നടന്നില്ല എന്ന് OPCW അന്വേഷകന്‍ ഐക്യരാഷ്ട്രസഭയില്‍ തെളിവുകൊടുത്തു
ഏപ്രില്‍ 2018 ല്‍ സിറിയയിലെ Doumaയില്‍ വാതക ആക്രമണം നടന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലെന്ന് Organization for the Prohibition of Chemical Weapons (OPCW) ന്റെ മുമ്പത്തെ പ്രധാന അന്വേഷകന്‍ ഐക്യ രാഷ്ട്ര സഭയില്‍ പറഞ്ഞു. എഞ്ജിനീയറിങ് വിദഗ്ദ്ധനും അന്തര്‍ദേശീയ നിരീക്ഷ സംഘടനയില്‍ 12 വര്‍ഷം ജോലി ചെയ്തിരുന്നതുമായ Ian Henderson അന്വേഷണ സംഘത്തിന്റെ നേതാവായിരുന്നു. Doumaയിലെ അന്താരാഷ്ട്ര fact-finding mission (FFM) ന്റെ സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ജനുവരി … Continue reading സിറിയയില്‍ രാസായുധ ആക്രമണം നടന്നില്ല എന്ന് OPCW അന്വേഷകന്‍ ഐക്യരാഷ്ട്രസഭയില്‍ തെളിവുകൊടുത്തു
യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്ന അവസരത്തില്‍ തുടരുന്ന അക്രമത്തിന് മദ്ധ്യേ യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്. മാര്‍ച്ച് 2015 ന് സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍ ഏകദേശം 5 ലക്ഷം കുട്ടികളായിരുന്നു സ്കൂള്‍ ഉപേക്ഷിച്ചത്. രണ്ട് വര്‍ഷമായി അദ്ധ്യാപകരുടെ ശമ്പളം കൊടുക്കാത്തതിനാല്‍ 37 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസവും തുലാസിലാണ്. നാല് വര്‍ഷത്തിലധികമായി യെമനിലെ പ്രശ്നം തുടങ്ങിയിട്ട്. അത് ആ ദരിദ്ര രാജ്യത്തിലെ ദുര്‍ബലമായ വിദ്യാഭ്യാസ സംവിധാനത്തിന് ഇതിനകം വലിയ ആഘാതമുണ്ടാക്കി. സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമായി അഞ്ചിലൊന്ന് സ്കൂളുകള്‍ … Continue reading യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
ട്രമ്പിന്റെ യുദ്ധം
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, Utah | May 29, 2019