Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org
ടാഗ്: രാഷ്ട്രീയം
നിക്സണ് എന്തിനാണ് ആ നിയമങ്ങളെല്ലാം ഒപ്പ് വെച്ചത്
Ralph Nader on Civil Society Breaking Through Power
മുഹമ്മദ് അലിയുടെ സാമ്രാജ്യ വിരുദ്ധത
Gerald Horne
നവ ഉദാരവല്‍ക്കരണം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു
Michael Hudson നവ ഉദാരവല്‍ക്കരണം(ലിബറലിസം)
ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു
പ്രതിഷേധ പ്രകടനം നിരോധിക്കപ്പെട്ട തലസ്ഥാന നഗരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ കഴിഞ്ഞ ദിവസം ബലാറൂസ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച് 400ല്‍ അധികം പ്രതിഷേധക്കാരെ ആണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുമ്പത്തെ സോവ്യേറ്റ് സംസ്ഥാനമായിരുന്ന ബലാറൂസിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 1994 മുതല്‍ പ്രസിഡന്റ് Alexander Lukashenko ന്റെ ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നത്. Minsk ലെ പ്രധാന തെരുവില്‍ 700 ഓളം ആളുകളാണ് പ്രതിഷേധ ജാഥ … Continue reading ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു
കമ്യൂണിസ്റ്റുകാരുടെ തിരോധാനത്തിന് കാരണക്കാരായ പിനോഷെയുടെ കാലത്തെ 33 ഏജന്റുമാരെ ശിക്ഷിച്ചു
അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ തിരോധാനത്തിന് ഉത്തരവാദികളായ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്തെ 33 intelligence agentsമാരെ ചിലിയിലെ സുപ്രീം കോടതി ശിക്ഷിച്ചു. ഇവര്‍ കമ്യൂണിസ്റ്റുകാരെ തട്ടിക്കൊണ്ടുപോകുകയും മരുന്ന് കുത്തിവെച്ച് കടലില്‍ തള്ളുകയും ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിടെ സൈനിക വിഭാഗമായ Manuel Rodriguez Patriot Front ന്റെ അംഗങ്ങളായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ട ഈ അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. — സ്രോതസ്സ് telesurtv.net
അപ്രിയ സത്യങ്ങളുണ്ടാക്കുന്ന അനിവാര്യമായ വേദന
Noam Chomsky
മാധ്യമങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള ഒരു സാദ്ധ്യത
Jon Stewart To The Media: It's Time To Get Your Groove Back
ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു
ദരിദ്രരായ ആളുകളുടെ അവസാന പ്രതീക്ഷയായ സര്‍ക്കാര്‍ ആശുപത്രികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. 7th Pay Commission നടപ്പാക്കുന്നത് വഴിയുണ്ടാവുന്ന കമ്മി മറികടക്കാന്‍ കേന്ദ്രത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളോട് 30% അധികം വരുമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ ഇറക്കി. രോഗികളെ ദ്രോഹിക്കാതെ എങ്ങനെ അത് കണ്ടെത്താനാകും എന്ന കാര്യത്തില്‍ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ വിഷമിക്കുന്നു. മിക്ക സ്ഥാപനങ്ങളും ധനകാര്യവകുപ്പിന് തങ്ങളുടെ വൈഷമ്യം വ്യക്തമാക്കിക്കൊണ്ട് കത്തുകളയച്ചിട്ടുണ്ട്. ജനുവരി 13 ന് പുറത്തുവന്ന സര്‍ക്കുലര്‍ രാജ്യത്തെ 600 സ്വതന്ത്ര … Continue reading ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു
ആരാണാണ് ഈ ലോകം ഭരിക്കുന്നത്?
Noam Chomsky