ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും" എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് "disruptive conduct" കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് "No Trump! No … Continue reading ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ
ടാഗ്: രാഷ്ട്രീയം
ലക്ഷക്കണക്കിനാളുകള്‍ മെയ് ദിന പ്രകടനത്തില്‍ പങ്കെടുത്തു
അംഗീകാര നിലവാരം
— സ്രോതസ്സ് truthdig.com By Clay Bennett
ആരോ നിയമങ്ങള്‍ മാറ്റി
Eddie Obeng http://qube.cc/WorldAfterMidnight/
ഇതാണ് അവസാനത്തെ തലമുറ
publica 2016 The last kilometer, the last chance Eben Moglen, Mishi Choudhary
നിങ്ങള്‍ ഉറങ്ങിക്കിടന്ന സമയത്ത്
Eddie Obeng World After Midnight — സ്രോതസ്സ് http://qube.cc/WorldAfterMidnight/
ഫാസിസവും മുതലാളിത്തവും തമ്മിലുള്ള വ്യത്യാസം
— സ്രോതസ്സ് occupy.com
1916 ഈസ്റ്റര്‍ വിപ്ലവം
Ireland's 1916 Easter Rising, an armed rebellion against British imperial rule.
സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു … Continue reading സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
ഒബാമയുടെ ഹിരോഷിമ യാത്രയുടെ പിന്ചിത്രങ്ങള്
Peter Kuznick, Paul Jay