ടാഗ്: രാഷ്ട്രീയം
ജീനിന്റേയും ബൈറണിന്റേയും വീട് ജപ്തി ചെയ്യുന്നത്
http://www.youtube.com/watch?v=Vn15D8O0NPg&rel=0 ആ വശത്ത് നില്‍ക്കുന്നത് ഒരു ഇന്‍ഡ്യാക്കാരിയല്ലേ. അതേ അവള്‍ ഇന്‍ഡ്യാക്കാരിയാണ്. ക്ഷാമാ സാവന്ത് (Kshama Sawant). കൂടാതെ Seattle City Council member ഉം ആണ്. എപ്പോഴും വിദേശ രാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആയിരം നാവാണ്. പക്ഷേ ഇവളെക്കുറിച്ച് അധികം പറഞ്ഞ് കേട്ടിട്ടില്ല. അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം അവള്‍ സോഷ്യലിസ്റ്റാണ്. change ന്റെ കോമാളി അടിസ്ഥാന ശമ്പളം 8 ഡോളറില്‍ നിന്ന് കുറച്ച് സെന്റ് കൂട്ടാന്‍ വിയര്‍പ്പൊഴിക്കുന്ന സമയത്ത് … Continue reading ജീനിന്റേയും ബൈറണിന്റേയും വീട് ജപ്തി ചെയ്യുന്നത്
ഞങ്ങളെന്തിന് ജാഥനടത്തുന്നു
'The Next One Won't be Biblical' poster, one of the winners of the People's Climate March design contest.(Poster: Ellie and Akira Ohiso) സെപ്റ്റംബര്‍ 21 ഞായറാഴ്ച് മാന്‍ഹാറ്റനില്‍ വലിയൊരു ജനക്കൂട്ടം ജാഥ നയിക്കും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ജാഥയായിരിക്കും അത്. ന്യൂയോര്‍ക്കില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ സംഭവമായിരിക്കും. 1,000 ല്‍ അധികം സംഘടനകള്‍ ആണ് ഈ ജാഥ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംഘടനകള്‍, സാമൂഹ്യ നീതി സംഘടനകള്‍, വിശ്വാസികളുടെ … Continue reading ഞങ്ങളെന്തിന് ജാഥനടത്തുന്നു
സാന്‍ഡി നമ്മേ ചിലത് പഠിപ്പിക്കുന്നു
എല്ലാം കടം സൃഷ്ടിക്കണം
വ്യവസ്ഥ മൊത്തത്തില്‍ തകരുന്നു
Fighting Wall Street in Charlotte - Ayende Ignacio Alcala ഓ ഇവിടേയും ഗാന്ധി എന്ന ദുഷ്ടന്...
മൂല്യങ്ങള്‍ക്കായി സമരം ചെയ്യുക
കുടിയൊഴുപ്പിക്കല്‍ നിരോധിത പ്രദേശം
അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
അദ്ധ്യായം 6. അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ കേരള വിദ്യാഭ്യാസ ബില്‍ സംസ്ഥാനത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. വ്യവസായ തര്‍ക്കങ്ങളോടും അവയില്‍ പോലീസ് വഹിക്കുന്ന പങ്കിനോടുമുള്ള പുതിയ നയസമീപനം സ്ഥാപിത താല്‍പര്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. പൊലീസിന്റെ സഹായത്തോടെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവര്‍ തൊഴിലാളികളുടെ അവകാശവാദങ്ങളെ നേരിട്ടിരുന്നത്. മാത്രമല്ല,1957-58ലെ സംസ്ഥാന ബഡ്ജറ്റ് മുന്‍വര്‍ഷത്തെ 225.24 ലക്ഷം രൂപയുടെ കമ്മിക്കു പകരം 7.38 ലക്ഷം രൂപയുടെ മിച്ചമാക്കി മാറ്റിയിരിക്കുന്നു. ഇതിനായി കാര്‍ഷിക സമ്പത്തിനുമേല്‍ നികുതി ചുമത്തുകയും അതിലൂടെ 14 … Continue reading അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ